വനനിയമ ഭേദഗതി കരട് ബില്ല് പിൻവലിക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.സലിംകുമാർ
ഇടുക്കി: വനംവകുപ്പിന് അമിതാധികാരം നല്‍കുന്ന വനനിയമ ഭേദഗതി കരട് ബില്ല് പിൻവലിക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.സലിംകുമാർ ആവശ്യപ്പെട്ടു. വനംവകുപ്പ് ഇപ്പോള്‍ തന്നെ സമാന്തര സർക്കാരിനെപോലെയാണ് പ്രവർത്തിക്കുന്നത്. ഉദ്യോഗസ്ഥർക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കുന്ന വ്യവസ്ഥകളാണ് പുതിയ ബില്ലിലുള്ളത്. ഇത് വനത്തോടു ചേർന്നുള്ള പ്രദേശത്തെ …
വനനിയമ ഭേദഗതി കരട് ബില്ല് പിൻവലിക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.സലിംകുമാർ Read More