റഷ്യന്‍ ആണവ സംരക്ഷണ സേനാ തലവന്‍ ലഫ്റ്റനന്റ് ജനറല്‍ ഇഗോര്‍ കിറില്ലോവ് കൊല്ലപ്പെട്ടു

മോസ്കോ : റഷ്യയുടെ ആണവ, ജീവശാസ്ത്ര, രാസ സംരക്ഷണ ട്രൂപ്പുകളുടെ തലവൻ ഇഗോള്‍ കിറില്ലോവ് കൊല്ലപ്പെട്ടു.. മോസ്കോയില്‍ ഇലക്‌ട്രിക് സ്കൂട്ടറില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് മരണം. മോസ്കോയിലെ റിയാസന്‍സ്കി പ്രോസ്പെക്റ്റിലെ ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിനു പുറത്താണ് സ്ഫോടനം നടന്നത്. ഇഗോര്‍ കിറില്ലോവിനൊപ്പം …

റഷ്യന്‍ ആണവ സംരക്ഷണ സേനാ തലവന്‍ ലഫ്റ്റനന്റ് ജനറല്‍ ഇഗോര്‍ കിറില്ലോവ് കൊല്ലപ്പെട്ടു Read More

മണിപ്പൂരിൽ ക്രമസമാധാനം പുനസ്ഥാപിക്കാൻ കേന്ദ്രസേനയ്ക്ക് ഉത്തരവ്നൽകി ആഭ്യന്തര മന്ത്രി അമിത് ഷാ

ഇംഫാല്‍: മണിപ്പുരിലെ ജിരിബാം ജില്ലയിലും തലസ്ഥാനമായ ഇംഫാലിലും സംഘർഷം തുടരുന്നതിനിടെ കൂടുതല്‍ കേന്ദ്രസേനയെ സംസ്ഥാനത്തേക്ക് അയച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം.അർധസൈനിക വിഭാഗങ്ങളില്‍ നിന്നുള്ള 5000 പേരെയാണ് കേന്ദ്രം മണിപ്പുരിലേക്ക് അയച്ചത്. സിആർപിഎഫില്‍ നിന്ന് 35 യൂണിറ്റും ബിഎസ്‌എഫില്‍ നിന്ന് 15 യൂണിറ്റുമാണ് മണിപ്പുരിലേക്കെത്തുന്നത്. …

മണിപ്പൂരിൽ ക്രമസമാധാനം പുനസ്ഥാപിക്കാൻ കേന്ദ്രസേനയ്ക്ക് ഉത്തരവ്നൽകി ആഭ്യന്തര മന്ത്രി അമിത് ഷാ Read More

പുതിയ കപ്പല്‍വേധ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ

ഡെൽഹി : ഇൻഡ്യൻ നാവിക സേനയുടെ ആവനാഴിയിലേക്ക് പുതിയൊരു ആയുധം കൂടിയെത്തുന്നു. 1000 കിലോമീറ്റർ വരെ ആക്രമണശേഷിയുള്ള പുതിയ കപ്പല്‍വേധ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ നാവിക സേന ..പുതിയ മിസൈലിന്‍റെ പരീക്ഷണം അടുത്ത ദിവസം നടത്തുമെന്ന് ഡിഫൻസ് റിസർച്ച്‌ ആൻഡ് …

പുതിയ കപ്പല്‍വേധ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ Read More

ജമ്മു കശ്മീരില്‍ സുരക്ഷാ സേന ഏറെക്കാലമായി തിരഞ്ഞുകൊണ്ടിരുന്ന ഭീകരരെ പിടികൂടി

.ശ്രീനഗർ: ജമ്മു കശ്മീരില്‍ സുരക്ഷാ സേന നടത്തിയ വ്യാപക തെരച്ചിലില്‍ രണ്ട് ഭീകരർ പിടിയില്‍. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ കൈമാറിയ വിവരങ്ങള്‍ പ്രകാരം നടത്തിയ ഓപ്പറേഷനില്‍ അബ്ദുള്‍ അസീസ്, മൻവർ ഹുസൈൻ എന്നിവരാണ് പിടിയിലായത്.പൂഞ്ച് സെക്ടറില്‍ ഇന്ത്യൻ സൈന്യത്തിൻ്റെയും ജമ്മു കശ്മീർ പൊലീസിൻ്റെയും …

ജമ്മു കശ്മീരില്‍ സുരക്ഷാ സേന ഏറെക്കാലമായി തിരഞ്ഞുകൊണ്ടിരുന്ന ഭീകരരെ പിടികൂടി Read More

ഭർത്താവിന്റെ ബലാൽസംഗം ക്രിമിനൽ കുറ്റമാക്കാൻ പാടില്ല; കേന്ദ്രം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി.

ന്യൂ‍ഡൽഹി :∙ ഭർത്താവ് ഭാര്യയെ ബലമായി ലൈംഗികവേഴ്ചയ്ക്ക് വിധേയമാക്കുന്നത് ക്രിമിനൽ കുറ്റമാക്കണമെന്ന ആവശ്യത്തെ എതിർത്ത് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. ഇതു ദാമ്പത്യബന്ധത്തെ സാരമായി ബാധിക്കുമെന്നും വിവാഹമെന്ന സങ്കൽപത്തെ തന്നെ തകർക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ബലമായ ലൈംഗികവേഴ്ച …

ഭർത്താവിന്റെ ബലാൽസംഗം ക്രിമിനൽ കുറ്റമാക്കാൻ പാടില്ല; കേന്ദ്രം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. Read More

സൈനികരുടെ മരണത്തിൽ ഇസ്രയേലിന്റെ തിരിച്ചടി; ബെയ്റൂട്ടിൽ വ്യോമാക്രമണം, 6 പേർ കൊല്ലപ്പെട്ടു

ബെയ്റൂട്ട് : ലബനനിൽ ഇസ്രയേൽ സൈന്യവും ഹിസ്ബുല്ലയും നേർക്കുനേർ ഏറ്റുമുട്ടൽ തുടങ്ങി. മധ്യ ബെയ്റൂട്ടിൽ ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു, 7 പേർക്ക് പരുക്കേറ്റു. ഇസ്രയേലിന്റെ ആക്രമണങ്ങളെ തുടർന്ന് ഏകദേശം 1.2 ദശലക്ഷം ലബനീസ് ജനങ്ങൾക്കു വാസസ്ഥലം നഷ്ടപ്പെട്ടെന്നു …

സൈനികരുടെ മരണത്തിൽ ഇസ്രയേലിന്റെ തിരിച്ചടി; ബെയ്റൂട്ടിൽ വ്യോമാക്രമണം, 6 പേർ കൊല്ലപ്പെട്ടു Read More