ഇടുക്കി | തിങ്കള്‍കാട്ടിലെ ഏലത്തോട്ടത്തില്‍ പണിക്കുപോയ രക്ഷിതാക്കളുടെ ആറുവയസ്സുകാരിയായ മകള്‍ തോട്ടം ഉടമയുടെ കാറില്‍ മരിച്ച നിലയില്‍. അസം സ്വദേശി കൃഷ്ണയുടെ മകള്‍ കല്‍പ്പനയാണ് മരിച്ചത്. കുട്ടിയെ കാറിനുള്ളില്‍ ഇരുത്തി മാതാപിതാക്കള്‍ ഏലത്തോട്ടത്തില്‍ ജോലിക്ക് പോയതായിരുന്നു.ഇന്ന്(ആഗസ്റ്റ് 4) രാവിലെയാണ് സംഭവം. കുട്ടിയെ...
Read full story


