
റിപ്പോര്‍ട്ട്
സഹപാഠിയായ പെൺകുട്ടിയ്ക്കൊപ്പം നടന്ന പത്താംക്ലാസുകാരന് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദനം
By ന്യൂസ് ഡെസ്ക്
•
March 2, 2021
കണ്ണൂർ: കണ്ണൂരിൽ വിദ്യാർത്ഥിക്ക് ക്രൂര മർദനം. ചെണ്ടയാട് സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. പെൺകുട്ടിക്ക് ഒപ്പം നടക്കുന്നത് നിർത്തണം എന്ന് ആവശ്യപ്പെട്ടായിരുന്നു മർദനം. മുത്താറിപീടികയിലെ ഓട്ടോ ഡ്രൈവറാണ് മർദിച്ചത്. 01/03/21 തിങ്കളാഴ്ച ഉച്ചയോടെയാണ്...
Read full story
