റിപ്പോര്‍ട്ട്
കിഫ്ബി മസാല ബോണ്ട് ഇടപാട് : കാരണം കാണിക്കല്‍ നോട്ടീസിന് ഹൈക്കോടതി സ്റ്റേ
By ന്യൂസ് ഡെസ്ക്
•
December 19, 2025
കൊച്ചി: കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ ഫെമ ചട്ടലംഘനം ചൂണ്ടിക്കാട്ടി ഇഡി (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) അഡ്ജ്യുഡിക്കേറ്റിംഗ് അഥോറിറ്റി, മുഖ്യമന്ത്രിക്കും മുന്‍മന്ത്രി തോമസ് ഐസക്കിനും കിഫ്ബി മുന്‍ സിഇഒ കെ.എം. ഏബ്രഹാമും നല്കിയ കാരണം കാണിക്കല്‍ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്നു...
Read full story

