ന്യൂ ഡെൽഹി: 2020 സെപ്റ്റംബറില്‍ ചരക്ക് സേവന നികുതി ഇനത്തില്‍ 95,480 കോടി രൂപ സമാഹരിച്ചു. കേന്ദ്ര ചരക്ക് സേവന നികുതി ഇനത്തില്‍ (സി.ജി.എസ്.ടി) 17,741 കോടി രൂപയും സംസ്ഥാന ചരക്ക് സേവന നികുതി (എസ്.ജി.എസ്.ടി) ഇനത്തില്‍ 23,131 കോടി രൂപയും...
Read full story