നാല് വയസ്സുകാരിയെ ബലികൊടുത്തു: പിതാവും പൂജാരിയും അറസ്റ്റില്‍

August 12, 2021

ഗുവാഹത്തി: അസമിലെ ഛാരീഡിയോവില്‍ നാല് വയസ്സുകാരിയെ ബലികൊടുത്ത സംഭവത്തില്‍ പിതാവിനെയും ഗ്രാമത്തിലെ പൂജാരിയെയും അറസ്റ്റ് ചെയ്തു.ഞായറാഴ്ച രാത്രിയാണ് നാല് വയസ്സുകാരിയെ ബലിയര്‍പ്പിച്ചത്. തങ്ങളോടൊപ്പം ഉറങ്ങിക്കിടന്നിരുന്ന സഹോദരിയെ കാണാതായെന്ന് പെണ്‍കുട്ടിയുടെ സഹോദരി നല്‍കിയതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. വിവരം അറിഞ്ഞ ഉടന്‍ പോലിസ് …