തിരുവനന്തപുരം: വിവാഹമോചനത്തിന് കോടതിയെ സമീപിച്ച ഭാര്യയെ കുത്തിക്കൊന്ന ഭർത്താവിന് ജീവപര്യന്തം കഠിന തടവും പിഴയും. തിരുവനന്തപുരം നരുവാംമൂട് സ്വദേശി സുസ്മിതയെ വധിച്ച കേസിലാണ് ഭർത്താവ് കുമാറിനെ ശിക്ഷിച്ചത്. എട്ട് വർഷം മുമ്പ് നടന്ന അരുംകൊലയിലാണ് നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെ...
Read full story
തൃശൂര്‍ : ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക്‌ 10 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വെസ്റ്റ്‌ ബെംഗാള്‍ സ്വേേദശി ബിനു ഓറോണ്‍(39) എന്ന ആളാണ്‌ പ്രതി. ഇരിങ്ങാലക്കുട അഡീണല്‍ജില്ലാ സെഷന്‍സ്‌ ജഡ്‌ജി കെ.എസ്‌ രാജീവ്‌ ആണ്‌...
Read full story
അമ്പലപ്പുഴ: മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ കസേര കൊണ്ട് അടിച്ചുകൊലപ്പെടുത്തി.പുന്നപ്ര വടക്ക് പഞ്ചായത്ത് 13-ാം വാർഡ് വെളിയിൽ അന്നമ്മയാണ് (35) മരിച്ചത്. ഭർത്താവ് യേശുദാസിനെ (സുരേഷ്) പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു.2021 ഡിസംബർ 12ന് ഉച്ചയ്ക്ക് 12ഓടെയായിരുന്നു സംഭവം. മത്സ്യത്തൊഴിലാളിയായിരുന്ന യേശുദാസ് കഴിഞ്ഞ...
Read full story
മലപ്പുറം : കൊണ്ടോട്ടി വാഴക്കാട്‌ യുവതിയെ കിടപ്പ്‌ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തിന്‌ശേഷം ഒളിവില്‍ പോയ ഭര്‍ത്താവിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഇളംപിലറ്റാശേരി സ്വദേശി ഷാക്കിറയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ്‌ മുഹമ്മദ്‌ ഷമീര്‍ മുങ്ങുകയായിരുന്നു. 2021 ഒക്ടോബര്‍ 1 വെളളിയാഴ്‌ച പുലര്‍ച്ചെയാണ്‌...
Read full story