കൊല്ലം | കൊല്ലത്ത് 65 കാരിയായ വയോധികയെ യുവാവ് ബലാത്സംഗം ചെയ്തു. സംഭവത്തില്‍ കുന്നത്തൂര്‍ സ്വദേശി അനൂജ് (27)നെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി ലഹരിക്ക് അടിമയാണെന്ന് കണ്ണനല്ലൂര്‍ പോലീസ് പറഞ്ഞു. വയോധികയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയാണ് പീഡിപ്പിച്ചത്. വീട്ടിലേക്കു പോകും വഴിയാണ്...
Read full story