ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച പ്രതിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു

പാലക്കാട്‌: കുടുംബവഴക്കിനെ തുടര്‍ന്ന്‌ ഭാര്യയെ പെട്രോൾ ഒഴിച്ച്‌ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച പ്രതി പോലീസ്‌ പിടിയിലായി. മലമ്പുഴ കരടിയോട്‌ കല്ലിങ്ങല്‍ ബാബുരാജ്‌ (47) ആണ്‌ നോര്‍ത്ത്‌ പോലീസിന്റെ പിടിയിലായത്‌. മലമ്പുഴ സ്റ്റേഷനില്‍ കീഴടങ്ങിയ പ്രതിയെ പാലക്കാട്‌ നോര്‍ത്ത്‌ പോലീസിന്‌ കൈമാറുകയായിരുന്നു. …

ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച പ്രതിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു Read More