ബി.ജെ.പി. പ്രവര്‍ത്തകരുമായി സംഘര്‍ഷം: നൂറിലേറെ കര്‍ഷകര്‍ക്കെതിരേ രാജ്യദ്രോഹക്കേസ്

ചണ്ഡിഗഢ്: ഈ മാസം 11 നു സിര്‍സ ജില്ലയില്‍വച്ച് ബി.ജെ.പി. പ്രവര്‍ത്തകരുമായുണ്ടായ ഏറ്റുമുട്ടലിനിടെ പാര്‍ട്ടി നേതാവും ഹരിയാന ഡെപ്യൂട്ടി സ്പീക്കറുമായ രണ്‍ബീര്‍ ഗാങ്വയുടെ ഔദ്യോഗിക വാഹനം തകര്‍ത്തെന്ന പരാതിയില്‍ നൂറിലേറെ കര്‍ഷകര്‍ക്കെതിരേ ഹരിയാന പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. കൊലപാതകശ്രമത്തിനും കേസെടുത്തിട്ടുണ്ട്. …

ബി.ജെ.പി. പ്രവര്‍ത്തകരുമായി സംഘര്‍ഷം: നൂറിലേറെ കര്‍ഷകര്‍ക്കെതിരേ രാജ്യദ്രോഹക്കേസ് Read More