
റിപ്പോര്‍ട്ട്
തൃശൂർ ഒളരിയിൽ മധ്യവയസ്ക്കനെ കെട്ടിയിട്ട് മർദിച്ചു , രണ്ടു പേർ അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
December 17, 2020
തൃശ്ശൂർ : തൃശൂർ ഒളരിയിൽ മധ്യവയസ്ക്കനെ കെട്ടിയിട്ട് മർദിച്ചു. വ്യാഴാഴ്ച(17/12/2020) ഉച്ചയോടെ തൃശൂർ ഒളരി ഗാന്ധിജി നഗറിലായിരുന്നു ക്രൂരമായ സംഭവം നടന്നത്. വാടക വീട്ടിൽ താമസിക്കുന്ന രമേശ് എന്നയാൾക്കാണ് മർദനമേറ്റത്. ഇയാളെ വാടക വീടിന്റെ ഉടമയും വീട്ടുകാരും ചേർന്ന് മണിക്കൂറുകളോളം വീടിനു...
Read full story

