​മ​ണി​പ്പൂ​രിൽ കലാപം രൂക്ഷം ; ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു

. ഇം​ഫാ​ൽ: അ​ക്ര​മ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ണി​പ്പൂ​രി​ലെ ഉ​ഖ്റു​ൽ ജി​ല്ല​യി​ൽ ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തി. അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ളും റ​ദ്ദാ​ക്കി. ഫെബ്രുവരി 9 തി​ങ്ക​ളാ​ഴ്ച രാ​ത്രി ആ​യു​ധ​ധാ​രി​ക​ളാ​യ അ​ക്ര​മി​ക​ൾ വീ​ടു​ക​ൾ​ക്ക് തീ​യി​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഗ്രാ​മ​വാ​സി​ക​ൾ അ​യ​ൽ ജി​ല്ല​യാ​യ കാം​ഗ്പോ​ക്‌​പി​യി​ലേ​ക്ക് …

​മ​ണി​പ്പൂ​രിൽ കലാപം രൂക്ഷം ; ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു Read More

എവര്‍ഗ്രീന്‍ സൂയസ്‌കനാലില്‍ കുടുങ്ങിയിട്ട് 28/03/21 ഞായറാഴ്ച അഞ്ചാം ദിവസം

കൊച്ചി: ലോകത്തെ ഏറ്റവും വലിയ കണ്ടെയിനര്‍ കപ്പലുകളിലൊന്നായ എവര്‍ഗ്രീന്‍ സൂയസ് കനാലില്‍ കുടുങ്ങിയിട്ട് 28/03/21 ഞായറാഴ്ച അഞ്ചുദിവസമായി. 200ഓളം കപ്പലുകളുടെ നീക്കത്തെ സൂയസ് കനാലിലെ സ്തംഭനം ബാധിച്ചിട്ടുണ്ടെന്നാണ് കണക്കക്കുന്നത്. 3,00,000 കോടി രൂപയുടെയെങ്കിലും ചരക്കുനീക്കമാണ് ഇതിനാല്‍ തടസപ്പെട്ടിരിക്കുന്നതെന്ന് ഷിപ്പിംഗ് വ്യവസായവുമായി ബന്ധപ്പെട്ടവര്‍ …

എവര്‍ഗ്രീന്‍ സൂയസ്‌കനാലില്‍ കുടുങ്ങിയിട്ട് 28/03/21 ഞായറാഴ്ച അഞ്ചാം ദിവസം Read More

13 കാരിയെ തട്ടികൊണ്ട്‌പോയി 5 ദിവസം കൂട്ട ബലാത്സംഗത്തിന് ഇരയാക്കി: മധ്യപ്രദേശില്‍ ആറ് പേര്‍ അറസ്റ്റില്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ 13 കാരിയെ അഞ്ച് ദിവസം കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ആറ് പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഉമാരിയ ജില്ലയിലെ ഒമ്പത് പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ അഞ്ച് ദിവസം പീഡിപ്പിച്ചതെന്ന് പോലിസ് പറഞ്ഞു. ജനുവരി നാലിനാണ് കുട്ടിയെ ആദ്യമായി …

13 കാരിയെ തട്ടികൊണ്ട്‌പോയി 5 ദിവസം കൂട്ട ബലാത്സംഗത്തിന് ഇരയാക്കി: മധ്യപ്രദേശില്‍ ആറ് പേര്‍ അറസ്റ്റില്‍ Read More