കോതമംഗലത്ത് ഫുട്ബോള്‍ ഗ്യാലറി തകര്‍ന്ന് നിരവധി പേര്‍ക്ക് പരുക്കേറ്റു

കോതമം​ഗലം | കോതമംഗലത്ത് ഫുട്ബോള്‍ ഗ്യാലറി തകര്‍ന്ന് വീണ് അപകടം. അടിവാട് ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെയാണ് അപകടം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹീറോ യങ്ങസ് എന്ന ക്ലബ്ബ് നടത്തിയ ടൂര്‍ണമെന്റിനിടയാണ് അപകടം. മത്സരം ആരംഭിക്കുന്നതിന് പത്തു മിനിറ്റിനു …

കോതമംഗലത്ത് ഫുട്ബോള്‍ ഗ്യാലറി തകര്‍ന്ന് നിരവധി പേര്‍ക്ക് പരുക്കേറ്റു Read More

സൗഹൃദമത്സരം

ഫ്രാന്‍സിനെ വീഴ്ത്തി ജര്‍മ്മനി;സ്‌കോട്‌ലന്‍ഡിനെ മെരുക്കി ഇംഗ്ലണ്ട് ഡോര്‍ട്മുണ്ട്: മുഖ്യപരിശീലകന്‍ ഹാന്‍സി ഫ്‌ളിക്കിനെ പുറത്താക്കിയതിനു പിന്നാലെ വിജയവഴിയില്‍ തിരിച്ചെത്തി ജര്‍മ്മനി. സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ ഇല്ലാതെയിറങ്ങിയ കരുത്തരായ ഫ്രാന്‍സിനെതിരേ നാട്ടില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ജര്‍മ്മനിയുടെ വിജയം. വിജയമില്ലാത്ത അഞ്ചു മത്സരങ്ങള്‍ക്കു ശേഷമാണ് …

സൗഹൃദമത്സരം Read More

നാലടിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ; ലീഗിൽ ഒന്നാം സ്ഥാനം തിരികെ പിടിച്ച് അൽ നാസ്സർ

ലോക ഫുട്ബോൾ ചരിത്രത്തിൽ ക്ലബ് മത്സരങ്ങളിൽ 500 ഗോളുകൾ എന്ന നാഴികക്കല്ല് ക്രിസ്റ്റിയാനോ റൊണാൾഡോ കടന്ന മത്സരത്തിൽ അൽ വെഹ്ദക്ക് എതിരെ അൽ നാസ്സറിന് കൂറ്റൻ വിജയം. വിജയത്തോടുകൂടി 37 പോയിന്റുകളുമായി സൗദി പ്രൊ ലീഗിൽ അൽ നാസ്സർ ഒന്നാം സ്ഥാനം …

നാലടിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ; ലീഗിൽ ഒന്നാം സ്ഥാനം തിരികെ പിടിച്ച് അൽ നാസ്സർ Read More

ഇന്ത്യ യോഗ്യത നേടി

കൊല്‍ക്കത്ത: എ.എഫ്.സി. (ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ ) ഏഷ്യന്‍ കപ്പിനുള്ള മൂന്നാം ഘട്ട യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിന് ഇറങ്ങുന്നതിനു മുമ്പ് തന്നെ ഇന്ത്യ യോഗ്യത നേടി. ഇന്നലെ രാവിലെ നടന്ന ബി ഗ്രൂപ്പ് മത്സരത്തില്‍ പലസ്തീന്‍ ഫീലിപ്പീന്‍സിനെ 4-0 നു …

ഇന്ത്യ യോഗ്യത നേടി Read More

ബൈജൂസ് ലേണിംഗ് ആപ് ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്പോണ്‍സര്‍

ദോഹ: ബൈജു രവീന്ദ്രന്‍ സ്ഥാപകനായ ബൈജൂസ് ലേണിംഗ് ആപ്‌ളിക്കേഷന്‍ ഖത്തര്‍ വേദിയാവുന്ന ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്പോണ്‍സര്‍. ഫിഫ ലോകകപ്പിന്റെ സ്പോണ്‍സര്‍മാരാകുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണ് ബൈജൂസ്. ഇതാദ്യമായാണ് ഒരു എഡ്ടെക് കമ്പനി ഫുട്‌ബോള്‍ ലോകകപ്പിന്റെ സ്പോണ്‍സര്‍മാരാകുന്നത് എന്ന സവിശേഷതയുമുണ്ട്. ഫുട്‌ബോള്‍ …

ബൈജൂസ് ലേണിംഗ് ആപ് ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്പോണ്‍സര്‍ Read More

ഇന്ത്യന്‍ ടീം മുന്‍ കോച്ച് റുസ്തം അക്രമോവ് അന്തരിച്ചു

താഷ്‌കന്റ്: ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ മുന്‍ കോച്ച് റുസ്തം അക്രമോവ് (73) അന്തരിച്ചു.നാഷണല്‍ ഒളിമ്പിക് കമ്മിറ്റി ഓഫ് ഉസ്ബെകിസ്ഥാനാണ് അക്രമോവിന്റെ നിര്യാണ വാര്‍ത്ത പുറത്തുവിട്ടത്. ഇന്ത്യയുടെ ഇതിഹാസ താരം ബൈചുങ് ബൂട്ടിയയ്ക്ക് അരങ്ങേറാന്‍ അവസരം കൊടുത്തത് അക്രമോവാണ്. ഇന്ത്യക്ക് ഫിഫ റാങ്കിങ്ങില്‍ …

ഇന്ത്യന്‍ ടീം മുന്‍ കോച്ച് റുസ്തം അക്രമോവ് അന്തരിച്ചു Read More

ഇന്ത്യയുടെ വനിതാ ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ മത്സരം ഉപേക്ഷിച്ചു

നവി മുംബൈ: ഇന്ത്യയും ചൈനീസ് തായ്പേയും തമ്മിലുള്ള വനിതാ ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ മത്സരം ഉപേക്ഷിച്ചു.ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിലെ എ ഗ്രൂപ്പ് മത്സരത്തിന് ഇറക്കാനുള്ള 13 താരങ്ങള്‍ പോലും ഇന്ത്യക്കുണ്ടായിരുന്നില്ല. കോവിഡ്-19 വൈറസ് ബാധ മൂലം ടീം ഒന്നടങ്കം ഏകാന്ത വാസത്തിലായിരുന്നു. …

ഇന്ത്യയുടെ വനിതാ ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ മത്സരം ഉപേക്ഷിച്ചു Read More

സന്തോഷ് ട്രോഫി മത്സരത്തിന് ജവഹർലാൽ നെഹ്രു ഇന്റർനാഷണൽ സ്റ്റേഡിയം സൗജന്യമായി നൽകും : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

കേരള ഫുട്ബോൾ അസോസിയേഷൻ ആതിഥ്യമരുളുന്ന ഇത്തവണത്തെ സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് വിശാലകൊച്ചി വികസന അതോറിറ്റിയുടെ ജവഹർലാൽ നെഹ്രു ഇന്റർനാഷണൽ ഇൻഡോർ സ്റ്റേഡിയം സൗജന്യമായി അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. 2021 നവമ്പർ …

സന്തോഷ് ട്രോഫി മത്സരത്തിന് ജവഹർലാൽ നെഹ്രു ഇന്റർനാഷണൽ സ്റ്റേഡിയം സൗജന്യമായി നൽകും : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ Read More

കോഴിക്കോട്: കുട്ടികൾക്ക് ‘സ്റ്റാമിന’ പദ്ധതിയുമായി മുക്കം നഗരസഭ

കോഴിക്കോട്: കുട്ടികളുടെ കായിക ആരോഗ്യം വർദ്ധിപ്പിക്കുന്നതിനായി മുക്കം നഗരസഭ ആവിഷ്കരിച്ച ‘സ്റ്റാമിന’ പദ്ധതിക്ക് തുടക്കമായി. അഞ്ച് മുതൽ 15 വയസ്സു വരെ പ്രായമുള്ള കുട്ടികൾക്ക് ഫുട്ബോൾ, വോളിബോൾ  എന്നിവയിൽ കായിക പരിശീലനം നൽകുകയും  കായികക്ഷമതയും ടീം വർക്കും മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനുള്ള പദ്ധതിയാണ് …

കോഴിക്കോട്: കുട്ടികൾക്ക് ‘സ്റ്റാമിന’ പദ്ധതിയുമായി മുക്കം നഗരസഭ Read More

സൗഹൃദ ഫുട്‌ബോള്‍: നേപ്പാളിനെതിരെ ഇന്ത്യക്ക് ജയം

കാഠ്മണ്ഡു: കാഠ്മണ്ഡുവിലെ ദശരഥ് സ്‌റ്റേഡിയത്തില്‍ നേപ്പാളിനെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. ഫാറുഖ് ചൗധരി, സുനില്‍ ഛേത്രി എന്നിവരാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. തേജ് തമംഗാണ് നേപ്പാളിന്റെ ഒരു ഗോള്‍ നേടിയത്. ഫിഫ …

സൗഹൃദ ഫുട്‌ബോള്‍: നേപ്പാളിനെതിരെ ഇന്ത്യക്ക് ജയം Read More