കോതമം​ഗലം | കോതമംഗലത്ത് ഫുട്ബോള്‍ ഗ്യാലറി തകര്‍ന്ന് വീണ് അപകടം. അടിവാട് ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെയാണ് അപകടം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹീറോ യങ്ങസ് എന്ന ക്ലബ്ബ് നടത്തിയ ടൂര്‍ണമെന്റിനിടയാണ്...
Read full story
റിപ്പോര്‍ട്ട്

സൗഹൃദമത്സരം

By ന്യൂസ് ഡെസ്ക് September 13, 2023
ഫ്രാന്‍സിനെ വീഴ്ത്തി ജര്‍മ്മനി;സ്‌കോട്‌ലന്‍ഡിനെ മെരുക്കി ഇംഗ്ലണ്ട് ഡോര്‍ട്മുണ്ട്: മുഖ്യപരിശീലകന്‍ ഹാന്‍സി ഫ്‌ളിക്കിനെ പുറത്താക്കിയതിനു പിന്നാലെ വിജയവഴിയില്‍ തിരിച്ചെത്തി ജര്‍മ്മനി. സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ ഇല്ലാതെയിറങ്ങിയ കരുത്തരായ ഫ്രാന്‍സിനെതിരേ നാട്ടില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ജര്‍മ്മനിയുടെ...
Read full story
ലോക ഫുട്ബോൾ ചരിത്രത്തിൽ ക്ലബ് മത്സരങ്ങളിൽ 500 ഗോളുകൾ എന്ന നാഴികക്കല്ല് ക്രിസ്റ്റിയാനോ റൊണാൾഡോ കടന്ന മത്സരത്തിൽ അൽ വെഹ്ദക്ക് എതിരെ അൽ നാസ്സറിന് കൂറ്റൻ വിജയം. വിജയത്തോടുകൂടി 37 പോയിന്റുകളുമായി സൗദി പ്രൊ...
Read full story
റിപ്പോര്‍ട്ട്

ഇന്ത്യ യോഗ്യത നേടി

By ന്യൂസ് ഡെസ്ക് June 16, 2022
കൊല്‍ക്കത്ത: എ.എഫ്.സി. (ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ ) ഏഷ്യന്‍ കപ്പിനുള്ള മൂന്നാം ഘട്ട യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിന് ഇറങ്ങുന്നതിനു മുമ്പ് തന്നെ ഇന്ത്യ യോഗ്യത നേടി. ഇന്നലെ രാവിലെ നടന്ന ബി ഗ്രൂപ്പ്...
Read full story
ദോഹ: ബൈജു രവീന്ദ്രന്‍ സ്ഥാപകനായ ബൈജൂസ് ലേണിംഗ് ആപ്‌ളിക്കേഷന്‍ ഖത്തര്‍ വേദിയാവുന്ന ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്പോണ്‍സര്‍. ഫിഫ ലോകകപ്പിന്റെ സ്പോണ്‍സര്‍മാരാകുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണ് ബൈജൂസ്. ഇതാദ്യമായാണ് ഒരു എഡ്ടെക് കമ്പനി ഫുട്‌ബോള്‍...
Read full story
റിപ്പോര്‍ട്ട്

ഇന്ത്യന്‍ ടീം മുന്‍ കോച്ച് റുസ്തം അക്രമോവ് അന്തരിച്ചു

By ന്യൂസ് ഡെസ്ക് February 21, 2022
താഷ്‌കന്റ്: ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ മുന്‍ കോച്ച് റുസ്തം അക്രമോവ് (73) അന്തരിച്ചു.നാഷണല്‍ ഒളിമ്പിക് കമ്മിറ്റി ഓഫ് ഉസ്ബെകിസ്ഥാനാണ് അക്രമോവിന്റെ നിര്യാണ വാര്‍ത്ത പുറത്തുവിട്ടത്. ഇന്ത്യയുടെ ഇതിഹാസ താരം ബൈചുങ് ബൂട്ടിയയ്ക്ക് അരങ്ങേറാന്‍ അവസരം...
Read full story
നവി മുംബൈ: ഇന്ത്യയും ചൈനീസ് തായ്പേയും തമ്മിലുള്ള വനിതാ ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ മത്സരം ഉപേക്ഷിച്ചു.ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിലെ എ ഗ്രൂപ്പ് മത്സരത്തിന് ഇറക്കാനുള്ള 13 താരങ്ങള്‍ പോലും ഇന്ത്യക്കുണ്ടായിരുന്നില്ല. കോവിഡ്-19 വൈറസ് ബാധ...
Read full story
കേരള ഫുട്ബോൾ അസോസിയേഷൻ ആതിഥ്യമരുളുന്ന ഇത്തവണത്തെ സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് വിശാലകൊച്ചി വികസന അതോറിറ്റിയുടെ ജവഹർലാൽ നെഹ്രു ഇന്റർനാഷണൽ ഇൻഡോർ സ്റ്റേഡിയം സൗജന്യമായി അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം വി...
Read full story
കോഴിക്കോട്: കുട്ടികളുടെ കായിക ആരോഗ്യം വർദ്ധിപ്പിക്കുന്നതിനായി മുക്കം നഗരസഭ ആവിഷ്കരിച്ച 'സ്റ്റാമിന' പദ്ധതിക്ക് തുടക്കമായി. അഞ്ച് മുതൽ 15 വയസ്സു വരെ പ്രായമുള്ള കുട്ടികൾക്ക് ഫുട്ബോൾ, വോളിബോൾ  എന്നിവയിൽ കായിക പരിശീലനം നൽകുകയും  കായികക്ഷമതയും...
Read full story
റിപ്പോര്‍ട്ട്

സൗഹൃദ ഫുട്‌ബോള്‍: നേപ്പാളിനെതിരെ ഇന്ത്യക്ക് ജയം

By ന്യൂസ് ഡെസ്ക് September 5, 2021
കാഠ്മണ്ഡു: കാഠ്മണ്ഡുവിലെ ദശരഥ് സ്‌റ്റേഡിയത്തില്‍ നേപ്പാളിനെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. ഫാറുഖ് ചൗധരി, സുനില്‍ ഛേത്രി എന്നിവരാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. തേജ് തമംഗാണ്...
Read full story