എന്‍സിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധ; 70 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: കാക്കനാട്ടെ കോളജില്‍ നടക്കുന്ന എന്‍സിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധയെ തുടർന്ന് 70 വിദ്യാര്‍ഥികളെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസംബർ 23 ന് വൈകിട്ടോടെയാണ് കുട്ടികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ ആദ്യം അധികൃതര്‍ ഇത് …

എന്‍സിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധ; 70 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു Read More

ഭക്ഷ്യവിഷബാധ : സ്ഥാപനത്തിന്‍റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: എറണാകുളത്ത് വിനോദയാത്രയ്ക്ക് എത്തിയ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഭക്ഷണം നല്‍കിയ സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. മന്ത്രി വീണാ ജോര്‍ജിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. …

ഭക്ഷ്യവിഷബാധ : സ്ഥാപനത്തിന്‍റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു Read More

വര്‍ക്കലയില്‍ ഭക്ഷ്യവിഷബാധ.

തിരുവനന്തപുരം: വിനോദ സഞ്ചാര കേന്ദ്രമായ വര്‍ക്കലയില്‍ ഭക്ഷ്യവിഷബാധ. വര്‍ക്കല ക്ഷേത്രം റോഡിലെ ന്യൂ സ്‌പൈസി, എലിഫന്റ് ഈറ്ററി എന്നീഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ച 22 പേർക്കാണ് വിഷബാധയേറ്റത് . ഹോട്ടലുകളില്‍ നിന്ന് ചിക്കന്‍ അല്‍ഫാം, കുഴിമന്തി, ഷവര്‍മ തുടങ്ങിയ ഭക്ഷണ വിഭവങ്ങള്‍ …

വര്‍ക്കലയില്‍ ഭക്ഷ്യവിഷബാധ. Read More

ഭക്ഷ്യ വിഷബാധ : 13 വിദ്യാർഥികൾകളെ ആലപ്പുഴയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആലപ്പുഴ: പുന്നപ്രയിൽ റസിഡൻഷ്യൽ സ്‌കൂളിലെ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ. അംബേദ്കർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറുവേദനയും ഛർദിയും അനുഭവപ്പെട്ട 13 പേരെ ആലപ്പുഴയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2023 ജൂൺ …

ഭക്ഷ്യ വിഷബാധ : 13 വിദ്യാർഥികൾകളെ ആലപ്പുഴയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു Read More

ഹോട്ടലിൽനിന്ന് ബിരിയാണി കഴിച്ച 13-കാരൻ മരിച്ചു. ഭക്ഷ്യവിഷബാധയെന്ന് സംശയം

കാട്ടൂർ: വാഗമണ്ണിൽ കുടുംബസമേതം ഉല്ലാസയാത്രയ്ക്കുപോയ സംഘത്തിലെ 13-കാരൻ മരിച്ചു. ഭക്ഷ്യവിഷബാധയെന്ന് സംശയം. ഹോട്ടലിൽനിന്ന് ബിരിയാണി കഴിച്ച, സംഘത്തിലെ മൂന്നു കുട്ടികൾക്കാണ് ഛർദ്ദിയും മറ്റ് അസ്വസ്ഥതകളുമുണ്ടായത്. ഇവരിൽ കാട്ടൂർ നെടുമ്പുര കൊട്ടാരത്തിൽ വീട്ടിൽ അനസിന്റെയും സീനത്തിന്റെയും മകനായ മുഹമ്മദ് ഹംദാനാണ് മരിച്ചത്. ഹംദാന്റെ …

ഹോട്ടലിൽനിന്ന് ബിരിയാണി കഴിച്ച 13-കാരൻ മരിച്ചു. ഭക്ഷ്യവിഷബാധയെന്ന് സംശയം Read More

സംസ്ഥാനത്ത് പലയിടത്തും ഭക്ഷ്യവിഷബാധ: 200-ഓളം പേർ ആശുപത്രിയിൽ, കന്നുകാലികൾക്കും രോഗം

കോഴിക്കോട്: സംസ്ഥാനത്ത് പലയിടത്തും 30/01/23 തിങ്കളാഴ്ച ഭക്ഷ്യവിഷബാധയുണ്ടായി. വയനാട് ലക്കിടിയിലെ ജവഹർ നവോദയ സ്കൂൾ, തൃശ്ശൂരിലെ ആളൂർ സ്നേഹോദയ കോളേജ് ഓഫ് നഴ്സിംഗ് ഹോസ്റ്റൽ, മൂവാറ്റുപുഴ വര‍്ക്കിംഗ് വിമൻസ് ഹോസ്റ്റൽ എന്നിവിടങ്ങളിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. കണ്ണൂർ പയ്യന്നൂരിലും കോട്ടയം പമ്പാടിയിലും പശുക്കളിലും ഭക്ഷ്യവിഷബാധ …

സംസ്ഥാനത്ത് പലയിടത്തും ഭക്ഷ്യവിഷബാധ: 200-ഓളം പേർ ആശുപത്രിയിൽ, കന്നുകാലികൾക്കും രോഗം Read More

ലക്കിടി ജവഹര്‍ നവോദയ സ്കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം, 86 കുട്ടികള്‍ ചികിത്സ തേടി

വയനാട് : ലക്കിടി ജവഹര്‍ നവോദയ സ്കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം. ചര്‍ദ്ദിയും വയറുവേദനയും ഉണ്ടായതിനെ തുടര്‍ന്ന് 86 കുട്ടികള്‍ ചികിത്സ തേടി.

ലക്കിടി ജവഹര്‍ നവോദയ സ്കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം, 86 കുട്ടികള്‍ ചികിത്സ തേടി Read More

കുടുംബശ്രീ രജത ജൂബിലി പരിപാടിക്ക് നൽകിയ ഭക്ഷണത്തിൽ ഭക്ഷ്യവിഷബാധ; കൊല്ലത്ത് എട്ടോളം പേർ ചികിത്സ തേടി

കൊല്ലം: ചാത്തന്നൂരിൽ ഭക്ഷ്യവിഷബാധ. എട്ടോളം പേർ ചാത്തന്നൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. ചുവട് 2023 കുടുംബശ്രീ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് ശേഷം പാക്കറ്റ് ആയി പൊറോട്ടയും വെജിറ്റബിൾ കറിയും നൽകിയിരുന്നു. ചാത്തന്നൂർ ഗണേഷ് ഫാസ്റ്റ് …

കുടുംബശ്രീ രജത ജൂബിലി പരിപാടിക്ക് നൽകിയ ഭക്ഷണത്തിൽ ഭക്ഷ്യവിഷബാധ; കൊല്ലത്ത് എട്ടോളം പേർ ചികിത്സ തേടി Read More

വയനാട്ടിൽ ഹോട്ടലുകളിൽ പരിശോധന, പഴകിയ ഭക്ഷണം പിടിച്ചു

മാനന്തവാടി : വയനാട് മാനന്തവാടിയിൽ ആരോഗ്യ വിഭാഗം പരിശോധന. ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. മാനന്തവാടി നഗരസഭ ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തിയത്. ഹോട്ടൽ പ്രീത, ഫുഡ് സിറ്റി, വിജയ എന്നീ ഹോട്ടലുകളിൽ നിന്നുമാണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയത്. …

വയനാട്ടിൽ ഹോട്ടലുകളിൽ പരിശോധന, പഴകിയ ഭക്ഷണം പിടിച്ചു Read More

പറവൂരിലെ ഭക്ഷ്യവിഷബാധ; ചികിത്സ തേടി കൂടുതൽ പേർ ആശുപത്രിയിലേക്ക്

കൊച്ചി: എറണാകുളം ജില്ലയിലെ പറവൂരിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കൂടുതൽ പേർ ആശുപത്രിയിൽ ചികിത്സ തേടി. ഇതുവരെ 17 പേർ ചികിത്സ തേടി. 17/01/23 ചൊവ്വാഴ്ച രാവിലെ മൂന്ന് പേരായിരുന്നു ചികിത്സ തേടിയത്. ഉച്ചയോടെ ഇത് ഒൻപതായി. പിന്നീട് 17 …

പറവൂരിലെ ഭക്ഷ്യവിഷബാധ; ചികിത്സ തേടി കൂടുതൽ പേർ ആശുപത്രിയിലേക്ക് Read More