പത്തനംതിട്ട: മല്ലപ്പള്ളിയിൽ എഴുപതോളം പേർക്ക് ഭക്ഷ്യ വിഷബാധയുണ്ടായ സംഭവത്തിൽ ചടങ്ങിൽ ഭക്ഷണം വിളമ്പിയ കാറ്ററിംഗ് സർവ്വീസിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മാമോദിസ ചടങ്ങിന് ഭക്ഷണം വിളമ്പിയ ചെങ്ങന്നൂരിലെ ഓവൻ ഫ്രഷ് കാറ്ററിംഗ് സർവ്വീസ് എന്ന സ്ഥാപനത്തിൻ് ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. ആലപ്പുഴ...
Read full story
ആലപ്പുഴ: കായംകുളം ടൗൺ ഗവൺമെന്റ് യുപി സ്കൂളിലെ 20 ഓളം കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. കുട്ടികളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിൽനിന്ന് കഴിച്ച ഉച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത് എന്ന് സംശയം. സ്കൂളിൽ നിന്ന് സാമ്പാറും ചോറും ആണ് കുട്ടികൾ കഴിച്ചിരുന്നത്. 03/06/22...
Read full story
തൃശ്ശൂർ: മൂകാംബികയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന അഞ്ചംഗ കുടുംബത്തിന് ട്രെയിൻ യാത്രയ്ക്കിടെ ഭക്ഷ്യവിഷബാധയേറ്റു. മാവേലി എക്സ്പ്രസ്സിലായിരുന്നു കുടുംബം യാത്ര ചെയ്തത്. യാത്രയ്ക്കിടെ മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇവർ ഭക്ഷണം വാങ്ങി കഴിച്ചിരുന്നു. ഭക്ഷ്യവിഷബാധയേറ്റതിന് പിന്നാലെ കുടുംബം 24 /05/2022 (ചൊവ്വാഴ്ച)...
Read full story
ഹോട്ടലിലെ ബിരിയാണി കഴിച്ച 10 വയസ്സുകാരി മരിച്ചു
റിപ്പോര്‍ട്ട്

ഹോട്ടലിലെ ബിരിയാണി കഴിച്ച 10 വയസ്സുകാരി മരിച്ചു

By ന്യൂസ് ഡെസ്ക് September 12, 2021
ചെന്നൈ: തമിഴ്‌നാട് തിരുവണ്ണാമലൈ ജില്ലയിലെ ആരണിയില്‍ ഹോട്ടലില്‍നിന്ന് ബിരിയാണി കഴിച്ച പത്തുവയസ്സുകാരി മരിച്ചു. 10/09/2021 വെള്ളിയാഴ്ചയായിരുന്നു സംഭവം. ലക്ഷ്മി നഗര്‍ സ്വദേശി ആനന്ദന്റെ മകള്‍ ലോഷിണിയാണ് മരിച്ചത്. ആരണി പഴയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍നിന്നാണ് ഇവര്‍ ഭക്ഷണം...
Read full story