കൊവിഡ് വാക്‌സിന്‍ മാര്‍ച്ചില്‍ വിതരണം ചെയ്തു തുടങ്ങും -സെറം ഇന്‍സ്റ്റിറ്റ്യൂട്ട്
ന്യൂഡൽഹി: സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കൊവിഡ് വാക്‌സിന്‍ മാര്‍ച്ചില്‍ വിതരണം ചെയ്തു തുടങ്ങുമെന്ന് അറിയിച്ചു. വാക്‌സിന്‍ പരീക്ഷണം പ്രതീക്ഷിച്ചതിലും വേഗത്തില്‍ മുന്നോട്ടു പോകുന്നുണ്ടെന്ന് സെറം ഇന്‍സ്റ്റ്യൂട്ട് അധികൃതര്‍ പറഞ്ഞു. ഡിസംബറില്‍ വാക്‌സിന്‍ തയാറാക്കുമെങ്കിലും മാര്‍ച്ചില്‍ ഏകദേശം ഏഴു കോടി ഡോസ് ഉല്പാദിപ്പിച്ച വിപണിയില്‍ …
കൊവിഡ് വാക്‌സിന്‍ മാര്‍ച്ചില്‍ വിതരണം ചെയ്തു തുടങ്ങും -സെറം ഇന്‍സ്റ്റിറ്റ്യൂട്ട് Read More