പതിനെട്ടാം പടിക്കു മുകളില്‍ മൊബൈല്‍ ഫോണിന് നിയന്ത്രണം : തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമല പതിനെട്ടാം പടിക്കു മുകളില്‍ കയറുമ്പോള്‍ ഭക്തർ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്യണം. ക്ഷേത്രത്തിനകത്തെ ദൃശ്യങ്ങള്‍ വരെ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുന്ന സാഹചര്യത്തിലാണ് ആചാര ലംഘനം ഒഴിവാക്കാൻ തന്ത്രിയുടെ നിർദേശ പ്രകാരം മൊബൈല്‍ ഫോണിന് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നു തിരുവിതാംകൂർ …

പതിനെട്ടാം പടിക്കു മുകളില്‍ മൊബൈല്‍ ഫോണിന് നിയന്ത്രണം : തിരുവിതാംകൂർ ദേവസ്വം ബോർഡ് Read More

സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലി

ബം​ഗളൂരു: സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലിയെ കണ്ടെത്തി. ബെള്ളാരി കാംപ്ലി താലൂക്കിലെ സിദ്ധപ്പനവർ സർക്കാർ ഹയർ പ്രൈമറി സ്‌കൂളിലാണ് സംഭവം. ഉച്ചഭക്ഷണം കഴിച്ച 26-ലധികം വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചഭക്ഷണം കഴിച്ചയുടൻ വിദ്യാർഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഭക്ഷണം പരിശോധിച്ചപ്പോഴാണ് ചത്ത …

സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലി Read More

ശബരിമല തീർത്ഥാടനം : എല്ലാ സൗകര്യങ്ങളും ജില്ലയില്‍ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടർ വി വിഘ്നേശ്വരി

ഇടുക്കി : ഈ വർഷത്തെ ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ജില്ലയില്‍ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടർ വി വിഘ്നേശ്വരി പറഞ്ഞു. ശബരിമലതീർത്ഥാടനം സംബന്ധിച്ച്‌ ജനപ്രതിനിധികളുടെയും ജില്ലാതല വകുപ്പ് മേധാവികളുടെയും അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട കാര്യങ്ങൾ …

ശബരിമല തീർത്ഥാടനം : എല്ലാ സൗകര്യങ്ങളും ജില്ലയില്‍ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടർ വി വിഘ്നേശ്വരി Read More

മലയോര മേഖലയിൽ ആന പ്രതിരോധ കിടങ്ങുകൾ നിർമ്മിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ

തിരുവനന്തപുരം:വന്യജീവി സംഘർഷം നിയന്ത്രിക്കുന്നതിനായി ആനക്കിടങ്ങുകൾ നിർമ്മിക്കാനുള്ള പദ്ധതിക്ക് 2.77 കോടി രൂപ വകയിരുത്തിയിട്ടുളളതായി വനംമന്ത്രി എ.കെ.ശശീന്ദ്രൻ .കുളത്തൂപ്പുഴ,പാലോട്, പരുത്തിപ്പള്ളി എന്നിവിടങ്ങളിലായി 15.5 കിലോമീറ്റർ ദൂരത്തിലാണ് ആന പ്രതിരോധ കിടങ്ങുകൾ നിർമ്മിക്കുന്നത്. നബാർഡിന്റെ ധനസഹായത്തോടെയാണ് മലയോര മേഖലയിലെ കിടങ്ങ് നിർമാണമെന്നും അദ്ദേഹം പറഞ്ഞു. …

മലയോര മേഖലയിൽ ആന പ്രതിരോധ കിടങ്ങുകൾ നിർമ്മിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ Read More

ഭക്ഷണത്തിന്റെ ബില്ലിനൊപ്പം സർവീസ് ചാർജ് ഈടാക്കരുതെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

ദില്ലി : ഉപഭോക്താക്കളോട് ഭക്ഷണത്തിന്റെ ബില്ലിനൊപ്പം നിർബന്ധിതമായി സർവീസ് ചാർജ് അല്ലെങ്കിൽ ടിപ്പ് ഈടാക്കരുത് നിർദേശിച്ച് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. ഇത് സംബന്ധിച്ച മാർഗനിർദേശങ്ങൾ കേന്ദ്രം പുറത്തിറക്കി. സേവന നിരക്കുകൾ അല്ലെങ്കിൽ നിർബന്ധിത ടിപ്പ് ഈടാക്കുന്ന റെസ്റ്റോറന്റുകളെക്കുറിച്ചുള്ള ഉപഭോക്തൃ പരാതികൾ …

ഭക്ഷണത്തിന്റെ ബില്ലിനൊപ്പം സർവീസ് ചാർജ് ഈടാക്കരുതെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി Read More

സംസ്ഥാനത്തെ ജയിൽ ഭക്ഷണത്തിൽ പുനഃക്രമീകരണം

സംസ്ഥാനത്തെ ജയിൽ തടവുകാരുടെ ഭക്ഷണത്തിൽ പുനഃക്രമീകരണം. ജയിൽ ചട്ടപ്രകാരം പാകം ചെയ്യുന്ന ഭക്ഷണം പാഴാക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. തടവുകാരുടെ ഭക്ഷണത്തിൽ അരി,റവ,ഉപ്പ്, കപ്പ എന്നിവ നൽകുന്ന അളവിൽ കുറവ് വരുത്തുകയും ഉപ്പുമാവിനൊപ്പം പഴത്തിന് പകരം 50 ഗ്രാം ഗ്രീൻപീസ് കറിയുമാണ് …

സംസ്ഥാനത്തെ ജയിൽ ഭക്ഷണത്തിൽ പുനഃക്രമീകരണം Read More

പ്രധാൻ മന്ത്രി ഗരിബ് കല്യാൺ യോജന-IV നു കീഴിൽ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 15.30 ലക്ഷം മെട്രിക് ടൺ (LMT) സൗജന്യ ഭക്ഷ്യധാന്യങ്ങൾ‌ കൈപ്പറ്റി

കോവിഡ് മഹാമാരി കാലത്ത്  ജനങ്ങൾക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താൻ സൗജന്യ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ഏറ്റവും ദൈർഘ്യമേറിയ പരിപാടി ഇന്ത്യ ഗവണ്മെന്റ് നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി കേന്ദ്രസർക്കാർ പ്രധാൻ മന്ത്രി ഗരിബ് കല്യാൺ അന്ന യോജന (PMGKAY) 5 മാസത്തേക്ക് …

പ്രധാൻ മന്ത്രി ഗരിബ് കല്യാൺ യോജന-IV നു കീഴിൽ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 15.30 ലക്ഷം മെട്രിക് ടൺ (LMT) സൗജന്യ ഭക്ഷ്യധാന്യങ്ങൾ‌ കൈപ്പറ്റി Read More

ഭക്ഷ്യക്ഷാമത്തില്‍ വലഞ്ഞ് ഉത്തരകൊറിയ; ഒരു കിലോ പഴത്തിന് 3335 രൂപ, കോഫിക്ക് 7414:

ഭക്ഷ്യക്ഷാമം രൂക്ഷമായ ഉത്തരകൊറിയയില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍വിലക്കയറ്റം. വിദേശമാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം അവശ്യവസ്തുക്കളുടെ വിലയിൽ വൻ വർധനയാണ് ഉണ്ടാകുന്നത്. ഒരു കിലോ വാഴപ്പഴത്തിന് ഏകദേശം 45 ഡോളര്‍(3335 രൂപ) ആണ് തലസ്ഥാന നഗരമായ പോങ്യാങ്ങില്‍ വില. ഒരുപാക്കറ്റ് ചായപ്പൊടിക്ക് 70 ഡോളറും(5190രൂപ), കാപ്പിക്ക് …

ഭക്ഷ്യക്ഷാമത്തില്‍ വലഞ്ഞ് ഉത്തരകൊറിയ; ഒരു കിലോ പഴത്തിന് 3335 രൂപ, കോഫിക്ക് 7414: Read More

ആലപ്പുഴ: എക്സൈസ് ഹെൽപ്പ് ഡെസ്ക് തുറന്നു

ആലപ്പുഴ: ലോക്ക്ഡൗൺ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് സേവനങ്ങൾ എത്തിക്കുന്നതിനായി ആലപ്പുഴ എക്സൈസ് ഡിവിഷൻ ഓഫീസ് കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്ക് തുറന്നു. രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തന സമയം. വാഹന സൗകര്യം ഇല്ലാത്തവരും ശാരീരിക ബുദ്ധിമുട്ടുകൾ …

ആലപ്പുഴ: എക്സൈസ് ഹെൽപ്പ് ഡെസ്ക് തുറന്നു Read More

ക്യാൻസർ കണ്ടെത്താൻ ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്ന ചായങ്ങളും

കലിഫോർണിയ: കാൻസർ കോശങ്ങളെ മറ്റുള്ളവയിൽ നിന്നും വേർതിരിച്ചു കാണാൻ ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്ന വർണവസ്തുക്കൾ സഹായിക്കുമെന്ന് അമേരിക്കയിലെ ഗവേഷകർ കണ്ടെത്തി. സൗത്ത് കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ബയോകെമിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ ഗവേഷകരാണ് ക്യാൻസർ നിർണയം എളുപ്പമാക്കുന്ന ഈ കണ്ടെത്തലിനു പിന്നിൽ. ടാറ്റൂകൾക്ക് ഉപയോഗിക്കുന്ന ചായങ്ങളും …

ക്യാൻസർ കണ്ടെത്താൻ ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്ന ചായങ്ങളും Read More