
റിപ്പോര്‍ട്ട്
കനത്ത മഴയില്‍ പാലക്കാട് രണ്ട് യുവാക്കളെ പുഴയിലെ ഒഴുക്കില്‍പ്പെട്ട് കാണാതായി
By ന്യൂസ് ഡെസ്ക്
•
August 16, 2025
പാലക്കാട് | കനത്ത മഴയില്‍ പാലക്കാട് രണ്ട് യുവാക്കളെ പുഴയിലെ ഒഴുക്കില്‍പ്പെട്ട് കാണാതായി. തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശികളായ പ്രദീപ് രാജ് (23), ഭൂപതി രാജ് (22) എന്നിവരെയാണ് ഭവാനിപ്പുഴയില്‍ കാണാതായത്. മരം കടപുഴകി വീണ്...
Read full story

