ഒറ്റപ്പാലം: കാലവർഷം ശക്തമായതോടെ ഭാരതപ്പുഴ കരകവിയുമെന്നു ആശങ്കയില്‍ പ്രദേശവാസികള്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ .ഇരുകരകളും മുട്ടി ഭാരതപ്പുഴ പരന്നൊഴുകുകയാണ്. മുൻകാലങ്ങളില്‍നിന്ന് വിഭിന്നമായി വളരെ പെട്ടെന്നാണ് ഭാരതപ്പുഴ ഇരുകരകളും മുട്ടിഒഴുകുന്നത്. പഴയ കൊച്ചിൻ പാലം പുഴയിലേക്ക് കൂപ്പുകുത്തി നില്‍ക്കുന്ന അവസ്ഥയിലാണുള്ളത്. ഭാരതപ്പുഴയിലെ...
Read full story
കൊച്ചി :കൊച്ചിക്ക് സമീപം 38 നോട്ടിക്കല്‍ മൈല്‍ അകലെ മകരമായ മറൈന്‍ ഓയില്‍ ഗ്യാസ് കണ്ടെയ്‌നറുകള്‍ കടലില്‍ വീണ സംഭവത്തില്‍ അതീവ ജാഗ്രത. സംസ്ഥാനത്തെ എല്ലാ തീരമേഖലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകള്‍ കണ്ടാല്‍ തൊടരുതെന്നും അടുത്ത പോലീസ്...
Read full story