
റിപ്പോര്‍ട്ട്
പ്രളയഫണ്ട് തട്ടിപ്പില്‍ അന്വേഷണം വേണം; വയനാട്ടില്‍ ലീഗ് നേതൃത്വത്തിനെതിരെ പോസ്റ്റര്‍
By ന്യൂസ് ഡെസ്ക്
•
November 10, 2021
കല്‍പ്പറ്റ: വയനാട്ടില്‍ മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍. സേവ് മുസ്‌ലിം ലീഗ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. പ്രളയഫണ്ട് തട്ടിപ്പില്‍ അന്വേഷണം വേണമെന്നാണ് പോസ്റ്ററില്‍ പറയുന്നത്. പ്രളയ ദുരിതാശ്വാസ ഫണ്ടിന്റെ കണക്കുകള്‍ പുറത്ത് വിടണമെന്നും പോസ്റ്ററിലുണ്ട്. വയനാട് ജില്ലാ ലീഗ് ഭരിക്കുന്നത്...
Read full story


