വെള്ളപ്പൊക്കത്തെത്തുടർന്ന് ഖനിയില്‍ കുടുങ്ങിപ്പോയ മൂന്നുപേരുടെ മൃതദേഹങ്ങള്‍കൂടി കണ്ടെത്തി
ഗോഹട്ടി: ആസാമിലെ ദിമാ ഹസാവോ ഖനിയില്‍ വെള്ളപ്പൊക്കത്തെത്തുടർന്ന് കുടുങ്ങിപ്പോയ ഒൻപത് തൊഴിലാളികളില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍കൂടി ജനുവരി 11 ശനിയാഴ്ച കണ്ടെത്തി.ഇതോടെ കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. 310 അടി ആഴമാണ് ഖനിക്കുള്ളത് മേഘാലയയുമായി അതിർത്തി പങ്കിടുന്ന ഉംറാംഗ്സോയിലെ അനധികൃത …
വെള്ളപ്പൊക്കത്തെത്തുടർന്ന് ഖനിയില്‍ കുടുങ്ങിപ്പോയ മൂന്നുപേരുടെ മൃതദേഹങ്ങള്‍കൂടി കണ്ടെത്തി Read More