ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെ തീപിടിച്ചു

ന്യൂഡല്‍ഹി: ലാന്‍ഡിങ്ങിന് തൊട്ടുപിന്നാലെ എയര്‍ ഇന്ത്യ വിമാനത്തില്‍ തീ. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്കില്ല. ഹോങ് കോങ്ങില്‍നിന്ന് ഡല്‍ഹിയിലേക്ക് വന്ന എഐ 315 വിമാനത്തിന്റെ ഓക്‌സീലിയറി പവര്‍ യൂണിറ്റി (എപിയു)ലാണ് തീപ്പിടിത്തമുണ്ടായത്. യാത്രക്കാര്‍ പുറത്തേക്കിറങ്ങുന്നതിനിടെയാണ് തീപ്പിടിത്തമുണ്ടായത് …

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെ തീപിടിച്ചു Read More

അവസാന ഹജ്ജ് സംഘവും മദീനയയോട് വിട ചൊല്ലി

മദീന |വിശുദ്ധ ഹജ്ജ് കര്‍മത്തിനായി പുണ്യ ഭൂമിയിലെത്തിയ അവസാന ഹജ്ജ് സംഘം പ്രവാചക നഗരിയായ മദീനയയോട് വിട ചൊല്ലിയതോടെ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടന സേവനങ്ങള്‍ അവസാനിച്ചു. ഇന്തോനേഷ്യയില്‍ നിന്നുള്ള 405 തീര്‍ഥാടകരാണ് സൗദി എയര്‍ലൈന്‍സ്. വിമാനത്തില്‍ യാത്രയായത്.മദീനയിലെ പ്രിന്‍സ് മുഹമ്മദ് …

അവസാന ഹജ്ജ് സംഘവും മദീനയയോട് വിട ചൊല്ലി Read More

തേനീച്ചയുടെ ആക്രമണത്തെ തുടർന്ന് സൂറത്ത്-ജയ്പൂർ വിമാനം ഒരു മണിക്കൂർ വൈകി

സൂറത്ത്: തേനീച്ച കൂട്ടമായെത്തിയതോടെ വിമാനം വൈകിയത് ഒരു മണിക്കൂർ. സൂറത്ത് – ജയ്പൂർ ഇൻഡിഗോ വിമാനം 6E-784 ആണ് തേനീച്ചയുടെ ആക്രമണത്തെ തുടർന്ന് ഒരു മണിക്കൂർ വൈകിയത്. ലഗേജ് ഡോറിലാണ് തേനീച്ചക്കൂട്ടം എത്തിയത്. .അഗ്നിശമന വിഭാഗം എത്തി വെള്ളം ചീറ്റിച്ചാണ് തേനീച്ചക്കൂട്ടത്തെ …

തേനീച്ചയുടെ ആക്രമണത്തെ തുടർന്ന് സൂറത്ത്-ജയ്പൂർ വിമാനം ഒരു മണിക്കൂർ വൈകി Read More

വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 294 ആയി

അഹമ്മദാബാദ് | അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 294 ആയി. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പോലീസിനെ ഉദ്ധരിച്ചാണ് റിപോര്‍ട്ട്. വിമാനയാത്രക്കാർക്കുപുറമേ പ്രദേശവാസികളില്‍ ചിലരും മരണപ്പെട്ടു. . വിമാനയാത്രക്കാരായ 241 പേര്‍ക്ക് പുറമെ പ്രദേശവാസികളില്‍ ചിലരും മരണപ്പെട്ടു. …

വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 294 ആയി Read More

ആകാശച്ചുഴിയില്‍പ്പെട്ട് ഇന്‍ഡിഗോ വിമാനം

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. വിമാനം ശ്രീനഗറില്‍ സുരക്ഷിതമായി ഇറങ്ങിയെങ്കിലും വിമാനത്തിന്റെ മുന്‍ഭാഗത്ത് കേടുപാടുകള്‍ ഉണ്ടായി. യാത്രക്കാരും ക്രൂവും എല്ലാവരും സുരക്ഷിതരാണ്. യാത്രക്കാര്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത് ഇന്‍ഡിഗോ വിമാനം 6 ഇ 2142 …

ആകാശച്ചുഴിയില്‍പ്പെട്ട് ഇന്‍ഡിഗോ വിമാനം Read More

പറന്നുയരും മുമ്പേ വിമാനത്തില്‍ നിന്ന് യാത്രക്കാരനെ പുറത്തിറക്കി : അമ്പരന്ന് യാത്രക്കാരും വിമാന ജീവനക്കാരും

ബെംഗളുരു | പറന്നുയരുന്നതിന് തൊട്ടുമുന്‍പ് വിമാനത്തില്‍ നിന്ന് യാത്രക്കാരനെ പുറത്തിറക്കിയത് മറ്റു യാത്രക്കാരെ പരിഭ്രാന്തരാക്കി. ബെഗളുരു എയര്‍ പോര്‍ട്ടിലാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് യാത്രക്കാരനെ സുരക്ഷാ ജീവനക്കാര്‍ പിടിച്ചുകൊണ്ടുപോയത്.ഡല്‍ഹിക്ക് പോകേണ്ട എ ഐ 2820 വിമാനത്തിലെ യാത്രക്കാനെയാണ് പിടിച്ചുകൊണ്ടുപോയത് അസാധാരണമായ …

പറന്നുയരും മുമ്പേ വിമാനത്തില്‍ നിന്ന് യാത്രക്കാരനെ പുറത്തിറക്കി : അമ്പരന്ന് യാത്രക്കാരും വിമാന ജീവനക്കാരും Read More

സാർക്ക് ആസിയാൻ രാജ്യങ്ങളുടെ വിമാനങ്ങള്‍ക്ക് കണ്ണൂരില്‍ നിന്ന് പറക്കാനുള്ള അവസരം ഒരുക്കണമെന്ന് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ്

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് പോയൻ്റ് ഓഫ് കോള്‍ പദവി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് വ്യോമയാന വകുപ്പ് മന്ത്രി റാം മോഹൻ നായിഡുമായി ചർച്ച നടത്തി നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികള്‍. ഡല്‍ഹി രാജീവ് ഗാന്ധി ഭവനിലെ ഓഫീസില്‍ നവംബർ …

സാർക്ക് ആസിയാൻ രാജ്യങ്ങളുടെ വിമാനങ്ങള്‍ക്ക് കണ്ണൂരില്‍ നിന്ന് പറക്കാനുള്ള അവസരം ഒരുക്കണമെന്ന് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് Read More

പ്രവാസികൾക്ക് ആശ്വാസമായി ചാർട്ടേഡ് സർവീസുകൾ

അബുദാബി: പ്രവാസികൾക്ക് ആശ്വാസമായി കുറഞ്ഞ നിരക്കിൽ ചാർട്ടേഡ് വിമാന സർവീസ്. സ്വകാര്യ ട്രാവൽ ഏജൻസി (അൽഹിന്ദ്) ആണ് സർവീസിന് നേതൃത്വം നൽകുന്നത്. വൺവേ യാത്രയ്ക്ക് 26,500 രൂപയാണ് (1250 ദിർഹം) നിരക്ക്. സാധാരണ വിമാനങ്ങളിൽ ഇരട്ടി തുക ചെലവഴിക്കണമെന്നിരിക്കെ നാട്ടിൽ പോകാൻ …

പ്രവാസികൾക്ക് ആശ്വാസമായി ചാർട്ടേഡ് സർവീസുകൾ Read More

പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സം: ഇ​ന്ത്യ​യി​ൽ​ നി​ന്ന് കു​വൈ​റ്റി​ലേ​ക്ക് നേ​രി​ട്ടു​ള്ള വി​മാ​ന​ങ്ങ​ള്‍​ക്ക് അ​നു​മ​തി

കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള നേ​രി​ട്ടു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കി കു​വൈ​റ്റ് സ​ര്‍​ക്കാ​ര്‍. 18/08/2021 ബുധനാഴ്ച വൈകീട്ട് ചേര്‍ന്ന നിര്‍ണായക മന്ത്രിസഭാ യോഗത്തിലാണ് പ്രവാസികള്‍ക്ക് ആശ്വാസകരമായ തീരുമാനം കൈകൊണ്ടത്. കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നും മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. …

പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സം: ഇ​ന്ത്യ​യി​ൽ​ നി​ന്ന് കു​വൈ​റ്റി​ലേ​ക്ക് നേ​രി​ട്ടു​ള്ള വി​മാ​ന​ങ്ങ​ള്‍​ക്ക് അ​നു​മ​തി Read More

അഫ്ഗാന്റെ സൈനിക വിമാനം തകര്‍ന്നു

ഉസ്ബെക്കിസ്ഥാൻ: അഫ്ഗാനിസ്ഥാന്റെ സൈനിക വിമാനം ഉസ്‌ബെകിസ്ഥാനില്‍ തകര്‍ന്നുവീണു. വ്യോമപാത ലംഘിച്ചതിനെ തുടര്‍ന്ന് ഉസ്‌ബെകിസ്ഥാന്‍ സൈന്യം വിമാനം വെടിവച്ചിടുകയായിരുന്നു എന്നാണ് സൂചന. അതേസമയം വിമാനം വെടിവച്ച് വീഴ്ത്തിയതാണെന്ന് ഉസ്ബകിസ്ഥാന്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. തകര്‍ന്ന വിമാനത്തിലുണ്ടായിരുന്ന രണ്ട് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അഫ്ഗാന്റെ സൈനിക വിമാനം …

അഫ്ഗാന്റെ സൈനിക വിമാനം തകര്‍ന്നു Read More