ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഐഡഹോയില്‍ രണ്ട് വിമാനങ്ങള്‍ പറക്കലിനിടെ കൂട്ടിയിടിച്ചു. അപകടത്തില്‍ എട്ടുപേര്‍ മരിച്ചു. തടാകത്തിനു മുകളില്‍വച്ച് ഞായറാഴ്ചയാണ് വിമാനങ്ങള്‍ കൂട്ടിയിടിച്ചത്. തകര്‍ന്നുവീണ വിമാനങ്ങള്‍ തടാകത്തില്‍ മുങ്ങിത്താണു. രണ്ടുപേരുടെ മൃതദേഹങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിമാനത്തില്‍ സഞ്ചരിച്ചവരില്‍ ആരും രക്ഷപ്പെട്ടിരിക്കാന്‍ സാധ്യതയില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...
Read full story