ഇടുക്കിയിൽ ചരിത്രത്തിലാദ്യമായി ജലവിമാനമെത്തുന്നു

ഇടുക്കി : ഇടുക്കിയുടെ ചരിത്രത്തിലാദ്യമായി ജലവിമാനമെത്തുകയാണ്. പരീക്ഷണ പറക്കലിന് ശേഷം 2024 നവംബർ 11 തിങ്കളാഴ്ച രാവിലെ 11 ന് മൂന്നാറിലെ മാട്ടുപ്പെട്ടിയുടെ ജലപ്പരപ്പിലേക്ക് ജലവിമാനം താണിറങ്ങും.. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. എം എല്‍ …

ഇടുക്കിയിൽ ചരിത്രത്തിലാദ്യമായി ജലവിമാനമെത്തുന്നു Read More

പത്തനംതിട്ട: വെറ്ററിനറി ആംബുലന്‍സ് സംവിധാനം നിലവില്‍വന്നു

പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ആധുനിക വിദഗദ്ധചികിത്സാ സൗകര്യങ്ങളോടുകൂടിയ വെറ്ററിനറി ആംബുലന്‍സ് സംവിധാനം നിലവില്‍വന്നു. ആംബുലന്‍സിന്റെ ഫ്ളാഗ് ഓഫും ജില്ലാ ചീഫ് വെറ്ററിനറി  ഓഫീസര്‍ക്ക് താക്കോല്‍ കൈമാറലും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ജില്ലയിലെ ഏറ്റവും …

പത്തനംതിട്ട: വെറ്ററിനറി ആംബുലന്‍സ് സംവിധാനം നിലവില്‍വന്നു Read More

തൃശ്ശൂർ: വടക്കാഞ്ചേരിയെ മാലിന്യമുക്തമാക്കാൻ ഹരിതകർമ്മ സേന

തൃശ്ശൂർ: വടക്കാഞ്ചേരിയെ മാലിന്യമുക്തമാക്കാൻ ഇനി ഹരിതകർമ്മ സേനയും. ഇതുവഴി ശേഖരിച്ച 5 ടൺ കുപ്പി, കുപ്പിച്ചില്ല് മാലിന്യം എംസിഎഫുകളിൽ നിന്ന് നീക്കം ചെയ്തു. പ്ലാസ്റ്റിക്കും പേപ്പറും കൂടാതെ  മറ്റ് അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായിട്ടാണ്  കുപ്പി, കുപ്പിച്ചില്ല് മാലിന്യങ്ങൾ ശേഖരിച്ചത്. ഇതിന് പുറമെ ഇലക്ട്രോണിക് മാലിന്യങ്ങൾ …

തൃശ്ശൂർ: വടക്കാഞ്ചേരിയെ മാലിന്യമുക്തമാക്കാൻ ഹരിതകർമ്മ സേന Read More

പാലക്കാട്: കെ.എസ്.ആര്‍.ടി.സിയുടെ പാലക്കാട് – നെല്ലിയാമ്പതി ഉല്ലാസയാത്രക്ക് തുടക്കമായി

പാലക്കാട്: കെ.എസ്.ആര്‍.ടി.സിയുടെ പാലക്കാട് – നെല്ലിയാമ്പതി ഉല്ലാസയാത്രയ്ക്ക് തുടക്കമായി. കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിൽ ജില്ലയിൽ ആദ്യമായാണ് ഇത്തരത്തിലൊരു ടൂർ പാക്കേജ് സംഘടിപ്പിക്കുന്നത്. പാലക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ആരംഭിച്ച വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ജില്ലാ കലക്ടർ മൃൺമയി ജോഷി  നിർവഹിച്ചു.  യാത്രാ സംഘം …

പാലക്കാട്: കെ.എസ്.ആര്‍.ടി.സിയുടെ പാലക്കാട് – നെല്ലിയാമ്പതി ഉല്ലാസയാത്രക്ക് തുടക്കമായി Read More

കോട്ടയം: അധ്യാപകര്‍ സ്ക്രീനില്‍നിന്ന് വീടുകളിലേക്ക്; സ്നേഹമധുരം നുണഞ്ഞ് വിദ്യാര്‍ഥികള്‍

കോട്ടയം: ഓണ്‍ലൈനിലേക്ക് ഒതുങ്ങിയ ക്ലാസ് മുറികളില്‍നിന്ന്  മുട്ടുചിറ സര്‍ക്കാര്‍ യു.പി. സ്കൂളിലെ അധ്യാപകരും പി.ടി.എ അംഗങ്ങളും സ്നേഹ മധുരവുമായി കുട്ടികളുടെ വീടുകളിലെത്തി. സ്കൂളില്‍നിന്നുള്ള പലഹാര വണ്ടി  വിദ്യാര്‍ഥികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആഹ്ളാദ നിമിഷങ്ങള്‍ സമ്മാനിച്ചു. ഹെഡ്മാസ്റ്റര്‍ കെ. പ്രകാശനും, പി.ടി.എ പ്രസിഡന്റായ ഇ.വി …

കോട്ടയം: അധ്യാപകര്‍ സ്ക്രീനില്‍നിന്ന് വീടുകളിലേക്ക്; സ്നേഹമധുരം നുണഞ്ഞ് വിദ്യാര്‍ഥികള്‍ Read More

വിജയ്പുര-ഹുബ്ബള്ളി ഇന്റര്‍സിറ്റി ട്രെയിന്‍ സര്‍വ്വീസ് ഫെബ്രുവരി 16ന് ഫ്ളാഗ് ഓഫ് ചെയ്യും

ഹുബ്ബള്ളി ഫെബ്രുവരി 14: വിജയ്പുര-ഹുബ്ബള്ളി ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിന്‍ സര്‍വ്വീസ് ഫെബ്രുവരി 16ന് ഫ്ളാഗ് ഓഫ് ചെയ്യുമെന്ന് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ (എസ്ഡബ്യൂആര്‍) വൃത്തങ്ങള്‍ അറിയിച്ചു. ബാഗല്‍കോട്ട്, ഗഡാഗ്, ധാര്‍വാഡ് എന്നീ ജില്ലകളിലൂടെയും കടന്നുപോകുന്ന ട്രെയിന്‍ പൊതുജനങ്ങള്‍ക്ക് യാത്ര സൗകര്യപ്രദമാക്കുകയും വാണിജ്യ …

വിജയ്പുര-ഹുബ്ബള്ളി ഇന്റര്‍സിറ്റി ട്രെയിന്‍ സര്‍വ്വീസ് ഫെബ്രുവരി 16ന് ഫ്ളാഗ് ഓഫ് ചെയ്യും Read More