കെഎസ്ആർടിസിയുടെ അധിക സർവീസ്; വൈപ്പിൻ നിവാസികളുടെ യാത്രാക്ലേശത്തിന് താത്കാലിക പരിഹാരം
എറണാകുളം: വൈപ്പിൻ നിവാസികളുടെ യാത്രാക്ലേശത്തിന് താത്കാലിക പരിഹാരം. വൈപ്പിനിൽ നിന്ന് എറണാകുളം ടൗണിലേക്ക് കെഎസ്ആർടിസി ഇനിമുതൽ അധിക സർവീസ് നടത്തും. ഗതാഗത മന്ത്രി ആന്റ ണി രാജു അല്പ സമയത്തിനകം ഈ ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും. ഇതിനിടെ, സ്വകാര്യ …
കെഎസ്ആർടിസിയുടെ അധിക സർവീസ്; വൈപ്പിൻ നിവാസികളുടെ യാത്രാക്ലേശത്തിന് താത്കാലിക പരിഹാരം Read More