റിപ്പോര്‍ട്ട്
മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഇന്ന് കാതോലിക്കാ ദിനമായി ആചരിക്കും
By ന്യൂസ് ഡെസ്ക്
•
April 6, 2025
കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഇന്നു(ഏപ്രിൽ 6) കാതോലിക്കാ ദിനമായി ആചരിക്കും. വലിയ നോമ്പിലെ 36 -ാം ദിനമായ ഞായറാഴ്ച യാണ് സഭാ ദിനമായി നിശ്ചയിച്ചിരിക്കുന്നത്. എല്ലാ ദേവാലയങ്ങളിലും സഭാ പതാക ഉയര്‍ത്തുകയും കാതോലിക്കാദിന പ്രതിജ്ഞ എടുക്കുകയും ചെയ്യും. സഭാദ്ധ്യക്ഷന്‍ ബസേലിയോസ്...
Read full story

