
റിപ്പോര്‍ട്ട്
കോഴിക്കോട് ജില്ലയില്‍ അഞ്ച് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
By ന്യൂസ് ഡെസ്ക്
•
October 7, 2020
കോഴിക്കോട് : ജില്ലയില്‍ ആര്‍ദ്രം മിഷന്റെ ഭാഗമായി നിര്‍മ്മിച്ച അഞ്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വ്വഹിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍നിന്നും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയ വാണിമേല്‍, മണിയൂര്‍, വില്ല്യാപ്പള്ളി, കിണാശ്ശേരി എന്നിവയുടേയും പയ്യോളിയില്‍...
Read full story

