റിപ്പോര്‍ട്ട്
ജര്‍മനി നേരിടുന്ന സാമ്പത്തിക മാന്ദ്യം തൊഴില്‍ വിപണിയിലും ആഘാതം സൃഷ്ടിച്ചു തുടങ്ങിയെന്ന് റിപ്പോർട്ടുകൾ
By ന്യൂസ് ഡെസ്ക്
•
January 7, 2025
ബര്‍ലിന്‍: ജര്‍മനിയിലെ തൊഴിലില്ലായ്മാ നിരക്ക് 2024 ഡിസംബറിലും 6.1 ശതമാനം എന്ന നിരക്കില്‍ സ്ഥിരത പുലര്‍ത്തി.എന്നാല്‍, വാര്‍ഷിക വിലയിരുത്തലില്‍, രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യം തൊഴില്‍ വിപണിയിലും ആഘാതം സൃഷ്ടിച്ചു തുടങ്ങിയെന്നാണ് വ്യക്തമാകുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.രാജ്യത്ത് ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍...
Read full story


