തിരുവനന്തപുരം: 9 ജില്ലകളിൽ നാളെ മഞ്ഞ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രകാലാവസ്ഥ വകുപ്പ് 6ന് ഒൻപത് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ അലർട്ട്. കേരള തീരത്ത് നാളെവരെ മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർവരെ …

തിരുവനന്തപുരം: 9 ജില്ലകളിൽ നാളെ മഞ്ഞ അലർട്ട് Read More

ആലപ്പുഴ: ബാങ്ക് പാസ്ബുക്ക് വിവരം നല്‍കണം ഫിഷറീസ് ഓഫീസില്‍ എത്തിക്കണം

ആലപ്പുഴ: ദേന ബാങ്ക്, വിജയ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് എന്നിവ മറ്റു ബാങ്കുകളുമായി ലയിപ്പിച്ചിരിക്കുന്നതിനാല്‍ ഈ ബാങ്കുകളില്‍ അക്കൗണ്ടുളള ഗുണഭോക്താക്കളുടെ ഐ.എഫ്.എസ്.സി/ബ്രാഞ്ച് …

ആലപ്പുഴ: ബാങ്ക് പാസ്ബുക്ക് വിവരം നല്‍കണം ഫിഷറീസ് ഓഫീസില്‍ എത്തിക്കണം Read More

തിരുവനന്തപുരം: ഉയർന്ന തിരമാലയ്ക്കു സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കേരള തീരത്ത് (പൊഴിയുർ മുതൽ  കാസർഗോഡ് വരെ) ജൂൺ 16ന് രാത്രി 11.30 വരെ 2.6 മുതൽ 3.6  മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശ …

തിരുവനന്തപുരം: ഉയർന്ന തിരമാലയ്ക്കു സാധ്യത; ജാഗ്രതാ നിർദേശം Read More

മത്സ്യതൊഴിലാളികള്‍ക്കുളള ധനസഹായം ബുധനാഴ്‌ചക്കകം

തിരുവനന്തപുരം: ടൗക്തേ ചുഴലിക്കാറ്റുമൂലം മത്സ്യബന്ധനത്തിന്‌ പോകാനാവതെ തൊഴില്‍ നഷ്ടം വന്ന മത്സ്യ തൊഴിലാളികള്‍ക്കുളള ധന സഹായം 2021 ജണ്‍ 16 ബുധനാഴ്‌ചക്കകം ലഭ്യമാകും. മെയ്‌ 13 മുതല്‍ 18 വരെയുളള ആറുദിവസങ്ങളില്‍ മത്സ്യ ബന്ധനം മുടങ്ങിയവര്‍ക്കാണ്‌ ദിവസം 200 രൂപ പ്രകാരം …

മത്സ്യതൊഴിലാളികള്‍ക്കുളള ധനസഹായം ബുധനാഴ്‌ചക്കകം Read More

തിരുവനന്തപുരം: ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: ഐ.എൻ.എസ് ദ്രോണാചാര്യ കപ്പലിൽ നിന്നും ഏപ്രിൽ 19, 23, 26, 30 മെയ് 3, 7, 10, 14, 17, 21, 24, 28, 31 ജൂൺ 4, 7, 11, 14, 18, 21, 25, 28 തിയതികളിൽ …

തിരുവനന്തപുരം: ജാഗ്രതാ നിർദ്ദേശം Read More

സംസ്ഥാനത്ത് 27/02/21 ശനിയാഴ്ച തീരദേശ ഹര്‍ത്താല്‍

കൊല്ലം: സംസ്ഥാനത്ത് 27/02/21 ശനിയാഴ്ച തീരദേശ ഹര്‍ത്താല്‍. യുഡിഎഫ് അനുകൂല മത്സ്യത്തൊഴിലാളി സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബോട്ട് ഉടമകളുടെ സംഘടനയും ഹര്‍ത്താലുമായി സഹകരിക്കുന്നുണ്ട്. നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്ന മൂന്ന് സംഘടനകള്‍ ഹര്‍ത്താലില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്. ആഴക്കടല്‍ മത്സ്യബന്ധനത്തിനായുള്ള കരാറുകളില്‍ നിന്ന് …

സംസ്ഥാനത്ത് 27/02/21 ശനിയാഴ്ച തീരദേശ ഹര്‍ത്താല്‍ Read More

ന്യൂനമര്‍ദം: മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

കണ്ണൂര്‍ : അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ ഇന്ന് (നവംബര്‍ 20  വെള്ളിയാഴ്ച) മുതല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്തു നിന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് നിരോധിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണിത്.  നിലവില്‍ ആഴക്കടലില്‍ മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ …

ന്യൂനമര്‍ദം: മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് Read More

കടല്‍ക്ഷോഭത്തില്‍ വള്ളവും ഉപകരണങ്ങളും തകര്‍ന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സഹായം

നഷ്ടപരിഹാരമായി ജില്ലയില്‍ നല്‍കിയത് 30,32,589 രൂപ: സുരക്ഷ ഉപകരണങ്ങളും കൈമാറി മലപ്പുറം: കടല്‍ക്ഷോഭത്തില്‍ മത്സ്യബന്ധനോപാധികള്‍ നഷ്ടപ്പെട്ട 21 മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാര തുക കൈമാറി. 2019ല്‍ വിവിധ സമയങ്ങളിലായി അപകടത്തില്‍പ്പെട്ട് വള്ളവും അനുബന്ധ ഉപകരണങ്ങളും തകര്‍ന്ന ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് 30,32,589 രൂപയാണ് നഷ്ടപരിഹാരമായി …

കടല്‍ക്ഷോഭത്തില്‍ വള്ളവും ഉപകരണങ്ങളും തകര്‍ന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സഹായം Read More

അമ്പലപ്പുഴയിലെ മത്സ്യതൊഴിലാളികള്‍ക്കുള്ള സൗജന്യ ഭക്ഷ്യ കിറ്റ് വിതരണത്തിന് തുടക്കമായി

ഉദ്ഘാടനം മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു ആലപ്പുഴ: കടലാക്രമണത്തിന്റെയും കോവിഡ് 19ന്റെയും പശ്ചാത്തലത്തില്‍ തീരദേശ മേഖലയില്‍ താമസിക്കുന്ന മത്സ്യതൊഴിലാളുകളുടെ ബുദ്ധിമുട്ട് പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഭക്ഷ്യ കിറ്റിന്റെ അമ്പലപ്പുഴ താലൂക്കിലെ വിതരണോദ്ഘാടനം പൊതുമരാമത്തു വകുപ്പ് മന്ത്രി ജി. സുധാകരന്‍ …

അമ്പലപ്പുഴയിലെ മത്സ്യതൊഴിലാളികള്‍ക്കുള്ള സൗജന്യ ഭക്ഷ്യ കിറ്റ് വിതരണത്തിന് തുടക്കമായി Read More

തിരുവല്ലയില്‍ നിന്ന് ഏഴു വള്ളങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി

പത്തനംതിട്ട: വെള്ളപ്പൊക്ക രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരുവല്ലയിലെത്തിയ മത്സ്യത്തൊഴിലാളികളില്‍ ഏഴുവള്ളങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി. തിരുവല്ല തഹസില്‍ദാര്‍ മിനി കെ തോമസിന്റെ നേതൃത്വത്തിലാണ് ഇവരെ കൊല്ലത്തേക്ക് യാത്രയാക്കിയത്.  രക്ഷാപ്രവര്‍ത്തനത്തിനായി 11 വള്ളങ്ങളാണ് തിരുവല്ല താലൂക്കില്‍ എത്തിച്ചിരുന്നത്. ഇതില്‍ ഏഴു വള്ളങ്ങളിലെ മത്സ്യ തൊഴിലാളികളും …

തിരുവല്ലയില്‍ നിന്ന് ഏഴു വള്ളങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി Read More