മണ്ണെണ്ണവില കൂട്ടിയതോടെ മത്സ്യ തൊഴിലാളികള്‍ ദുരിതത്തില്‍
തിരുവനന്തപുരം : ഡീസലിന് പുറമേ മണ്ണെണ്ണവിലയും കൂട്ടിയതോടെ മത്സ്യ തൊഴിലാളികള്‍ ദുരിതത്തിലായി .47 രൂപയായിരുന്ന മണ്ണെണ്ണയുടെ വില എട്ടുരൂപ കൂട്ടി 55 രൂപയാക്കി. ഒരുമാസം 100 ലിറ്ററാണ് സിവില്‍ സപ്ലൈസ് ഒരു ബോട്ടിന് നല്‍കുന്നത്. 300 ലിറ്റര്‍ വരെ നേരത്തെ കിട്ടിയിരുന്നു. …
മണ്ണെണ്ണവില കൂട്ടിയതോടെ മത്സ്യ തൊഴിലാളികള്‍ ദുരിതത്തില്‍ Read More