കോട്ടയം: വല ലൈസൻസ് പുതുക്കണം

കോട്ടയം: വേമ്പനാട് കായലിലും അനുബന്ധ ജലാശയങ്ങളിലും മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന രജിസ്ട്രേഷനുള്ള ചീനവലകളുടെയും  ഊന്നിവലകളുടെയും ലൈസൻസ് പുതുക്കേണ്ടതാണെന്ന് കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഇതിനായുള്ള അപേക്ഷകൾ വൈക്കം ഫിഷറീസ് ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0481-2566823

കോട്ടയം: വല ലൈസൻസ് പുതുക്കണം Read More

മത്സ്യത്തൊഴിലാളികൾക്ക് തുടർചികിത്സാ ധനസഹായം

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് (മത്സ്യബോർഡ്) സാന്ത്വന തീരം പദ്ധിതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്കും അനുബന്ധമത്സ്യത്തൊഴിലാളികൾക്കും മത്സ്യത്തൊഴിലാളി പെൻഷകാർക്കും ഗുരുതര രോഗങ്ങൾക്ക് അഞ്ചുവർഷത്തേക്ക് തുടർ ചികിത്സ ധനസഹായം നല്കുന്നു. മത്സ്യത്തൊഴിലാളികൾക്കും, അനുബന്ധമത്സ്യത്തൊഴിലാളികൾക്കും മത്സ്യബോർഡ് പെൻഷണർമാർക്കും സാന്ത്വനതീരം തുടർ ചികിത്സ പദ്ധതി ധനസഹായത്തിന് അപേക്ഷിക്കാം. …

മത്സ്യത്തൊഴിലാളികൾക്ക് തുടർചികിത്സാ ധനസഹായം Read More

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം

സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നല്‍കും. ഒരു വര്‍ഷത്തെ എന്‍ട്രന്‍സ് കോച്ചിംഗിനാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷാഫോറം ജൂലൈ 20നകം ജില്ലാ …

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം Read More

മത്സ്യയാനങ്ങളുടെ പരിശോധന 16ന്

മണ്ണെണ്ണ ഇന്ധനമായി ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന യാനങ്ങളുടെയും എൻജിനുകളും ഫിഷറീസ്, സിവിൽ സപ്ലൈസ്, മത്സ്യഫെഡ് എന്നിവയിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ 16ന് രാവിലെ എട്ട് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ പരിശോധിക്കും. സംസ്ഥാനത്തൊട്ടാകെ നിശ്ചിത കേന്ദ്രങ്ങളിലാണ് പരിശോധനയെന്ന് ഫിഷറീസ് വകുപ്പ് …

മത്സ്യയാനങ്ങളുടെ പരിശോധന 16ന് Read More

ആലപ്പുഴ: മത്സ്യത്തൊഴിലാളികള്‍ ഫിംസില്‍ രജിസ്റ്റര്‍‍ ചെയ്യണം

ആലപ്പുഴ: ജില്ലയില്‍ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വിവിധ ഫിഷറീസ് ഓഫീസുകളില്‍പെട്ട വിവിധ മത്സ്യ ഗ്രാമങ്ങളില്‍ മത്സ്യത്തൊഴിലാളി/ അനുബന്ധ തൊഴിലാളിയായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും ഇതുവരെ ഫിഷറീസ് വകുപ്പിന്റെ ഫിംസ് സോഫ്റ്റ്വെയറില്‍ ചെയ്തിട്ടില്ലാത്തതുമായ കടലോര /ഉള്‍നാടന്‍ മത്സ്യ / അനുബന്ധ തൊഴിലാളികളും മത്സ്യത്തൊഴിലാളി …

ആലപ്പുഴ: മത്സ്യത്തൊഴിലാളികള്‍ ഫിംസില്‍ രജിസ്റ്റര്‍‍ ചെയ്യണം Read More

പത്തനംതിട്ട: ബാങ്ക് പരിശീലനം

പത്തനംതിട്ട: സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക്  റസിഡന്‍ഷ്യല്‍ ബാങ്ക് പരീക്ഷാ പരിശീലനം നല്‍കും. പരിശീലന ചെലവ് സര്‍ക്കാര്‍ വഹിക്കം. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോറം ഈ മാസം 24 ന് മുമ്പായി …

പത്തനംതിട്ട: ബാങ്ക് പരിശീലനം Read More