Tag: fisheries office
മത്സ്യത്തൊഴിലാളികൾക്ക് തുടർചികിത്സാ ധനസഹായം
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് (മത്സ്യബോർഡ്) സാന്ത്വന തീരം പദ്ധിതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്കും അനുബന്ധമത്സ്യത്തൊഴിലാളികൾക്കും മത്സ്യത്തൊഴിലാളി പെൻഷകാർക്കും ഗുരുതര രോഗങ്ങൾക്ക് അഞ്ചുവർഷത്തേക്ക് തുടർ ചികിത്സ ധനസഹായം നല്കുന്നു. മത്സ്യത്തൊഴിലാളികൾക്കും, അനുബന്ധമത്സ്യത്തൊഴിലാളികൾക്കും മത്സ്യബോർഡ് പെൻഷണർമാർക്കും സാന്ത്വനതീരം തുടർ ചികിത്സ പദ്ധതി ധനസഹായത്തിന് അപേക്ഷിക്കാം. …
ആലപ്പുഴ: മത്സ്യത്തൊഴിലാളികള്‍ ഫിംസില്‍ രജിസ്റ്റര്‍ ചെയ്യണം
ആലപ്പുഴ: ജില്ലയില്‍ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വിവിധ ഫിഷറീസ് ഓഫീസുകളില്‍പെട്ട വിവിധ മത്സ്യ ഗ്രാമങ്ങളില്‍ മത്സ്യത്തൊഴിലാളി/ അനുബന്ധ തൊഴിലാളിയായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും ഇതുവരെ ഫിഷറീസ് വകുപ്പിന്റെ ഫിംസ് സോഫ്റ്റ്വെയറില്‍ ചെയ്തിട്ടില്ലാത്തതുമായ കടലോര /ഉള്‍നാടന്‍ മത്സ്യ / അനുബന്ധ തൊഴിലാളികളും മത്സ്യത്തൊഴിലാളി …