മത്സ്യബന്ധന മേഖലകളില്‍ ജാഗ്രത ശക്തമാക്കണം : കൊല്ലം ജില്ലാ കലക്ടര്‍

August 14, 2020

കൊല്ലം:  ജില്ലയില്‍ മത്സ്യബന്ധനത്തിനും വിപണനത്തിനും ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനാല്‍ ജാഗ്രത ശക്തമാക്കണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ നിര്‍ദേശിച്ചു. കോവിഡ് വ്യാപനം തടയുന്നതിന് ജാഗ്രതയില്‍ കുറവ് വരരുത്. കൃത്യമായും ദിനംപ്രതി വിലയിരുത്തില്‍ ഉണ്ടാവണം. കലക്ട്രേറ്റില്‍ കൂടിയ ഉന്നതതല …