അനധികൃതമത്സ്യവില്‍പനയ്ക്കെതിരെ നടപടിയുമായി നഗരസഭ

October 24, 2020

ഇടുക്കി: കട്ടപ്പന നെടുങ്കണ്ടംസംസ്ഥാന പാതയില്‍ പുളിയന്‍മലയില്‍ ഗതാഗത തടസവും, മലിനീകരണവും സൃഷ്ടിക്കുന്ന അനധികൃത മത്സ്യവ്യാപാരത്തിനെതിരെ കര്‍ശന നടപടികളുമായി കട്ടപ്പന നഗരസഭ ആരോഗ്യവിഭാഗം. മൂവാറ്റുപുഴ, പേഴയ്ക്കാപ്പള്ളി, തൊടുപുഴ, ഏറ്റുമാനൂര്‍, പായിപ്പാട് എന്നിവിടങ്ങളില്‍ നിന്ന് ദിവസേന ലോറികളില്‍ മത്സ്യംഎത്തിച്ച് പുളിയന്‍മല- നെടുങ്കണ്ടംറോഡില്‍ പുലര്‍ച്ചെ 5 …

വഴിയോര മത്സ്യവിപണനം മാർക്കറ്റുകളിലേക്ക് മാറണം: ഫിഷറീസ് മന്ത്രി

August 19, 2020

വഴിയോര മത്സ്യവിപണനം അനുവദിക്കില്ല തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമായി നടപ്പാക്കുന്നതിന് വഴിയോര മത്സ്യവിപണനം തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പ്രാദേശിക മാർക്കറ്റുകളിലേക്ക് മാറ്റണമെന്നും ഇക്കാര്യത്തിൽ വഴിയോര മത്സ്യ വിപണനത്തൊഴിലാളികൾ സഹകരിക്കണമെന്നും  ഫിഷറീസ് മന്ത്രി  ജെ. മേഴ്സിക്കുട്ടി അമ്മ അഭ്യർത്ഥിച്ചു. കോവിഡ് …

മത്സ്യവിപണനം: നിയന്ത്രണങ്ങള്‍ തുടരുമെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍

August 12, 2020

തൃശൂര്‍ : മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിനുളള നിയന്ത്രണങ്ങള്‍ നീക്കിയാലും കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ജില്ലയിലെ മത്സ്യബന്ധനത്തിനും വിപണനത്തിനും ഏര്‍പ്പെടുത്തിയിട്ടുളള കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് വ്യക്തമാക്കി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗമാണ് ഈ തീരുമാനമെടുത്തത്. മറ്റുജില്ലകളില്‍ നിന്നും …