കെ.എസ്.ആര്‍.ടി.സി.യില്‍ വനിതാ ഡ്രൈവര്‍മാർ ; രാജി(35) ആദ്യമായി ഡ്രൈവിങ് സീറ്റിലെത്തിയ വനിത

കാട്ടാക്കട: കെ.എസ്.ആര്‍.ടി.സി.യുടെ ചരിത്രത്തില്‍ ജില്ലയില്‍ ആദ്യമായി ഡ്രൈവിങ് സീറ്റിലേക്ക് ഒരു വനിതയെത്തി. കാട്ടാക്കട പനയംകോട് തടത്തരികത്തുവീട്ടില്‍ രാജി(35)യാണ് ഡ്രൈവിങ് സീറ്റിലെത്തിയ ആദ്യവനിത. 2024 നവംബർ 22വെള്ളിയാഴ്ച ഉച്ചയ്ക്ക് കാട്ടാക്കട ഡിപ്പോയിൽ നിന്നുളള ഒറ്റശേഖരമംഗലം-പ്ലാമ്ബഴഞ്ഞിയിലേക്കുള്ള സര്‍വീസിന് ഡബിള്‍ബെല്‍ കൊടുത്തതും വനിതയായ അശ്വതി ആയിരുന്നു. …

കെ.എസ്.ആര്‍.ടി.സി.യില്‍ വനിതാ ഡ്രൈവര്‍മാർ ; രാജി(35) ആദ്യമായി ഡ്രൈവിങ് സീറ്റിലെത്തിയ വനിത Read More

140 ദിവസങ്ങൾക്കുശേഷം ഇതാദ്യമായി രാജ്യത്ത് കോവിഡ് ചികിത്സയിൽ ഉള്ളവരുടെ എണ്ണം നാല് ലക്ഷത്തിൽ താഴെയായി

ന്യൂ ഡൽഹി: കോവിഡ് പ്രതിരോധ രംഗത്ത് മികച്ച നേട്ടം സ്വന്തമാക്കി ഇന്ത്യ. കോവിഡ്  ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം നാല് ലക്ഷത്തിൽ താഴെയായി (3,96,729). ഇത് ആകെ രോഗബാധിതരുടെ 4.1 ശതമാനം മാത്രമാണ്. 140 ദിവസങ്ങൾക്ക് ശേഷമാണ് ഇത്രയും കുറവ് രോഗികൾ ഇന്ത്യയിൽ ഉണ്ടാകുന്നത്. …

140 ദിവസങ്ങൾക്കുശേഷം ഇതാദ്യമായി രാജ്യത്ത് കോവിഡ് ചികിത്സയിൽ ഉള്ളവരുടെ എണ്ണം നാല് ലക്ഷത്തിൽ താഴെയായി Read More