ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റ്: ഇന്ത്യക്ക് ഒന്നാം ഇന്നിങ്സ് ലീഡ്
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു മുന്‍തൂക്കം.സ്‌കോര്‍: ഇന്ത്യ ഒന്നാം ഇന്നിങ്സ് 327, രണ്ടാം ഇന്നിങ്സ് ഒന്നിന് 16. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സ് 197.മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ലോകേഷ് രാഹുലും (അഞ്ച്) ശാര്‍ദൂല്‍ ഠാക്കൂറുമാണ് (നാല്) ക്രീസില്‍. നാല് …