ബംഗളൂരു: ദേശീയ നിയമ സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ എറണാകുളം തൃപ്പൂണിത്തുറ ഉദയംപേരൂര്‍ സ്വദേശിനി യമുന മേനോന് അപൂര്‍വ നേട്ടം.മൊത്തം 38 സ്വര്‍ണ മെഡലുകളില്‍ 18 സ്വര്‍ണ മെഡലുകള്‍ വാരിക്കൂട്ടി കൊണ്ടാണിത്.നാഷനല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂനിവേഴ്സിറ്റി (എന്‍.എല്‍.എസ്.ഐ.യു) ബംഗളൂരു സെന്ററിന് …