കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍: വയനാട് ജില്ലയില്‍ 1500 കിടക്കകള്‍ സജ്ജമായി

രണ്ട് ദിവസത്തിനകം 2500 കിടക്കകളാകും വയനാട് : ജില്ലയില്‍ കോവിഡ് വ്യാപന സാധ്യത മുന്നില്‍ കണ്ട് രോഗബാധിതരെ ചികിത്സിക്കുന്നതിനുള്ള പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളായ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളുടെ (സി.എഫ്.എല്‍.ടി.സി) സജ്ജീകരണം അന്തിമഘട്ടത്തില്‍. എട്ട് കേന്ദ്രങ്ങളിലായി 1500 ഓളം കിടക്കകള്‍ ഇന്നലെയോടെ …

കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍: വയനാട് ജില്ലയില്‍ 1500 കിടക്കകള്‍ സജ്ജമായി Read More

തൊടുപുഴയില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തന സജ്ജമായി

ഇടുക്കി: ജില്ലയിലെ രണ്ടാമത്തെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ (സി.എഫ്.എല്‍.റ്റി.സി.) തൊടുപുഴയില്‍ പ്രവര്‍ത്തന സജ്ജമായി. അടുത്ത ദിവസം മുതല്‍ ഇവിടേക്ക് രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങും. കോവിഡ് പോസിറ്റീവാണെങ്കിലും ലക്ഷണമോ ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ലാത്തവരെ ചികിത്സിക്കുന്നതിനാണ് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ …

തൊടുപുഴയില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തന സജ്ജമായി Read More

ആറന്മുളയില്‍ ആയിരത്തിലധികം കിടക്കകള്‍ പുതുതായി ക്രമീകരിക്കും

പത്തനംതിട്ട:  ആറന്മുള നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ സജ്ജീകരിക്കും. 1100 ഓളം കിടക്കകള്‍ പുതുതായി ക്രമീകരിക്കും. നിലവില്‍ ഇരവിപേരൂര്‍ കൊട്ടയ്ക്കാട് ആശുപത്രിയും, ചരല്‍ക്കുന്ന് ക്യാമ്പ് സെന്ററും, ജിയോ ഹോസ്പിറ്റലും, കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് ഹോസ്റ്റലും  ഫസ്റ്റ് ലൈന്‍ …

ആറന്മുളയില്‍ ആയിരത്തിലധികം കിടക്കകള്‍ പുതുതായി ക്രമീകരിക്കും Read More

കോവിഡ്;കണ്ണൂര്‍ ജില്ലയിലൊരുങ്ങുന്നത് 25000ത്തിലേറെ പേര്‍ക്ക് ചികിത്സാ സൗകര്യം

കണ്ണൂര്‍: കൊവിഡ് 19 പോസിറ്റീവ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് തദ്ദേശ സ്ഥാപന തലത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലുമായി 25000ത്തിലേറെ പേരെ താമസിപ്പിച്ച് ചികിത്സിക്കാന്‍ പര്യാപ്തമായ കേന്ദ്രങ്ങളാണ് ജില്ലയില്‍ ഒരുങ്ങുന്നത്. ഒരുക്കങ്ങള്‍ …

കോവിഡ്;കണ്ണൂര്‍ ജില്ലയിലൊരുങ്ങുന്നത് 25000ത്തിലേറെ പേര്‍ക്ക് ചികിത്സാ സൗകര്യം Read More

കോവിഡ് ചികിത്സാ സൗകര്യമൊരുക്കാന്‍ പൊതുജനങ്ങളുടെസഹകരണം തേടി ജില്ലാ ഭരണകൂടം

കൊച്ചി: പഞ്ചായത്തുകളിലും നഗരസഭകളിലും സ്ഥാപിക്കുന്ന കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്ര (ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍) ങ്ങളില്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിന് ജില്ലാ ഭരണകൂടം പൊതുജനങ്ങളുടെ സഹകരണം തേടുന്നു. തദ്ദേശ സ്ഥാപനങ്ങളില്‍ ചികിത്സാ കേന്ദ്രങ്ങളാക്കുന്നതിന് തിരഞ്ഞെടുക്കുന്ന ഹാളുകളിലും സ്ഥാപനങ്ങളിലും ആവശ്യമായ ഉപകരണങ്ങളും അനുബന്ധ …

കോവിഡ് ചികിത്സാ സൗകര്യമൊരുക്കാന്‍ പൊതുജനങ്ങളുടെസഹകരണം തേടി ജില്ലാ ഭരണകൂടം Read More

കോഴിക്കോട് ജില്ലയില്‍ പ്രാദേശികതലത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ഒരുക്കുന്നു

കോഴിക്കോട്: ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രാദേശികതലത്തില്‍ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ഒരുക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.  ഇതിനാവശ്യമായ കെട്ടിടങ്ങള്‍ കണ്ടെത്താന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി.  48 മണിക്കൂര്‍ കൊണ്ട് ചികിത്സാ കേന്ദ്രം ഒരുക്കാന്‍ ആവശ്യമായ തയ്യാറെടുപ്പുകളാണ് …

കോഴിക്കോട് ജില്ലയില്‍ പ്രാദേശികതലത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ഒരുക്കുന്നു Read More

ജില്ലയില്‍ അഞ്ച് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ സജ്ജമായി

കണ്ണൂര്‍ : ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അവര്‍ക്ക് മതിയായ ചികിത്സാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി അഞ്ച് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ സജ്ജമായി. 800 ഓളം പേരെ ചികിത്സിക്കാനുള്ള സംവിധാനങ്ങളാണ് ഇവിടങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. പരിയാരം ആയുര്‍വേദ കോളേജ്, …

ജില്ലയില്‍ അഞ്ച് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ സജ്ജമായി Read More

കോവിഡ് പ്രതിരോധം ശക്തമാക്കി ശാസ്താംകോട്ട ,300 കിടക്കകളുള്ള പ്രാഥമിക ചികിത്സാ കേന്ദ്രം ഒരുങ്ങുന്നു

കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ശാസ്താംകോട്ടയില്‍ 300 കിടക്കകളുള്ള രണ്ടു പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ ജൂലൈ 18 ന് തുറക്കും. പ്രതിരോധ ചികിത്സാ സംവിധാനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന്  വേണ്ടി ശാസ്താംകോട്ട ഗ്രാമപഞ്ചായത്തില്‍  ചേര്‍ന്ന വകുപ്പുതല ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധി കളുടെയും …

കോവിഡ് പ്രതിരോധം ശക്തമാക്കി ശാസ്താംകോട്ട ,300 കിടക്കകളുള്ള പ്രാഥമിക ചികിത്സാ കേന്ദ്രം ഒരുങ്ങുന്നു Read More

കൊണ്ടോട്ടി ഹജ്ജ് ഹൗസില്‍ കോവിഡ് 19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ സൗകര്യമൊരുക്കി

മലപ്പുറം: ജില്ലയിലെ മൂന്നാമത്തെ കോവിഡ് 19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായി കൊണ്ടോട്ടി ഹജ്ജ് ഹൗസ് ആരോഗ്യ വകുപ്പ് സജ്ജമാക്കി. മറ്റു രണ്ടു സെന്ററുകളെക്കാള്‍  മികച്ച സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.  ഇത്തരത്തിലുള്ള കേരളത്തിലെ രണ്ടാമത്തെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററാണ് കൊണ്ടോട്ടി …

കൊണ്ടോട്ടി ഹജ്ജ് ഹൗസില്‍ കോവിഡ് 19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ സൗകര്യമൊരുക്കി Read More