
General
ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ചത് ഇടുക്കി ഇരട്ടയാര്‍ സ്വദേശിനി ബിജി ടോമി
By ന്യൂസ് ഡെസ്ക്
•
January 17, 2021
ന്യൂ ഡല്‍ഹി: ഡല്‍ഹി സംസ്ഥാനത്ത് ആദ്യഡോസ് വാക്‌സിന്‍ സ്വീകര്ച്ചത് എല്‍എന്‍ജെപിയിലെ നേഴ്‌സിംഗ് ഓഫീസര്‍ ഇടുക്കി ഇരട്ടയാര്‍ സ്വദേശിനി ബിജി ടോമി. വാക്‌സിന്‍ കുത്തിവച്ചത് മലയാളി നഴ്‌സായ ഷിബി. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ,ആരോഗ്യമന്ത്രി സത്യേന്തര്‍ ജയിന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു...
Read full story


