രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യബജറ്റ് ജൂണ്‍ നാലിന്
തിരുവനന്തപുരം : പുതിയ നിയമ സഭയുടെ ആദ്യ സമ്മേളനം 2021 മെയ് 24 മുതല്‍ ജൂണ്‍ 14 വരെ ചേരും. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂണ്‍ നാലിന് രാവിലെ 9 ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. വോട്ട്‌ഓണ്‍ …
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യബജറ്റ് ജൂണ്‍ നാലിന് Read More