വ​യ​നാ​ട് തു​ര​ങ്ക​പാ​തയു​ടെ ഫ​സ്റ്റ് ബ്ലാ​സ്റ്റിം​ഗ് സ്വി​ച്ച് ഓ​ൺ മാർച്ച് 6 ന്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​ക​ളി​ലൊ​ന്നു​കൂ​ടി യ​ഥാ​ർ​ഥ്യ​മാ​കു​ന്നു. കോ​ഴി​ക്കോ​ട്- വ​യ​നാ​ട് ജി​ല്ല​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന വ​യ​നാ​ട് തു​ര​ങ്ക​പാ​തയു​ടെ ഫ​സ്റ്റ് ബ്ലാ​സ്റ്റിം​ഗ് സ്വി​ച്ച് ഓ​ൺ നാ​ളെ (മാർച്ച് 6 )​ രാവി​ലെ 11ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. ഒരു കി​ഫ്ബി പ​ദ്ധ​തി​ -പൊ​തു​മ​രാ​മ​ത്ത് …

വ​യ​നാ​ട് തു​ര​ങ്ക​പാ​തയു​ടെ ഫ​സ്റ്റ് ബ്ലാ​സ്റ്റിം​ഗ് സ്വി​ച്ച് ഓ​ൺ മാർച്ച് 6 ന് Read More