
റിപ്പോര്‍ട്ട്
ബംഗാളില്‍ രണ്ട് മന്ത്രിമാര്‍ ഉള്‍പ്പടെ നാല് തൃണമൂല്‍ നേതാക്കളെ സി.ബി.ഐ അറസ്റ്റ് ചെയ്തു, മമത സി.ബി.ഐയുടെ ഓഫീസില്‍
By ന്യൂസ് ഡെസ്ക്
•
May 17, 2021
കൊല്‍ക്കത്ത: ബംഗാളില്‍ നാരദ കൈക്കൂലി കേസില്‍ രണ്ട് മന്ത്രിമാര്‍ ഉള്‍പ്പടെ നാല് തൃണമൂല്‍ നേതാക്കളെ സി.ബി.ഐ അറസ്റ്റ് ചെയ്തു. അറസ്റ്റിന് പിന്നാലെ 17/05/21 തിങ്കളാഴ്ച ഉച്ചയോടെ സി.ബി.ഐയുടെ ഓഫീസിലെത്തി മുഖ്യമന്ത്രി മമതാ ബാനര്‍ജി. രണ്ട്...
Read full story

