ഡല്‍ഹിയിലെ മുസ്തഫാബാദില്‍ കെട്ടിടം തകര്‍ന്നു വീണ് നാലു മരണം
ന്യൂഡല്‍ഹി| ശക്തമായ മഴയിലും ഇടിമിന്നലിലും ഡല്‍ഹിയിലെ മുസ്തഫാബാദില്‍ കെട്ടിടം തകര്‍ന്നു വീണ് അപകടം. അപകടത്തില്‍ നാലുപേര്‍ മരിച്ചു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 2025 ഏപ്രിൽ 19 പുലര്‍ച്ചെ 2.50 ഓടെയായിരുന്നു അപകടം. സംഭവസ്ഥലത്ത് ദേശീയ ദുരന്ത നിവാരണ …
ഡല്‍ഹിയിലെ മുസ്തഫാബാദില്‍ കെട്ടിടം തകര്‍ന്നു വീണ് നാലു മരണം Read More