വൈദ്യുതി ലൈനില്‍ കുരുങ്ങി മരണത്തോട് മല്ലിട്ട പ്രാവിന് രക്ഷകരായി അഗ്നിശമന സേന

ചാത്തന്നൂര്‍: വൈദ്യുതി ലൈനില്‍ കുടുങ്ങി നാലര മണിക്കൂര്‍ സമയം മരണത്തോട് മല്ലിട്ട പ്രവിനെ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപെടുത്തി. 8/03/21 തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെ ചാത്തന്നൂര്‍ ജംഗ്ഷനിലെ വൈദ്യുതി ലൈനില്‍ മാടപ്രാവ് കാല്‍ കുരുങ്ങി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഓട്ടോ ഡ്രൈവര്‍മാരായ …

വൈദ്യുതി ലൈനില്‍ കുരുങ്ങി മരണത്തോട് മല്ലിട്ട പ്രാവിന് രക്ഷകരായി അഗ്നിശമന സേന Read More

പേരാമ്പ്ര പുഴയുടെ തുരുത്തില്‍ അകപ്പെട്ട ദമ്പതികളെ ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി

പേരാമ്പ്ര: പേരാമ്പ്ര പുഴയുടെ തുരുത്തില്‍ അകപ്പെട്ട ദമ്പതികളെ അഗ്നി രക്ഷാസേന സാഹസീകമായി രക്ഷപെടുത്തി. പെരുവണ്ണാമൂഴി പറമ്പലില്‍ മീന്‍തുളളിപ്പാറ പുഴയില്‍ മലപ്പുറം കോട്ടക്കലില്‍ നി്‌നുിവന്ന വിനോദയാത്രാ സംഘത്തിലെ ഷബീറലി,ഭാര്യ ജുമൈലത്ത് എന്നിവരാണ് തുരുത്തില്‍ കുടുങ്ങിയത്. പുഴയില്‍ വെളളം വളരെ കുറഞ്ഞിരുന്നസമയത്താണ് അവര്‍ തുരുത്തിലേക്ക് …

പേരാമ്പ്ര പുഴയുടെ തുരുത്തില്‍ അകപ്പെട്ട ദമ്പതികളെ ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി Read More

കുടുംബ വഴക്കിനിടെ ഭാര്യ കിണറ്റിൽ എടുത്ത് ചാടി. പുറകേ ഭർത്താവും ചാടി. കിണറ്റിൽ കുടുങ്ങിയ ദമ്പതികളെ രക്ഷിച്ചത് അഗ്‌നിശമനസേന

മഞ്ചേരി: കുടുംബ വഴക്കിനിടെ ഭാര്യ കിണറ്റിൽ എടുത്ത് ചാടി.പുറകേ ഭർത്താവും ചാടി. കിണറ്റിൽ കുടുങ്ങിയ ദമ്പതികളെ ഒടുവിൽ അഗ്‌നിശമനസേന എത്തിയാണ് രക്ഷപ്പെടുത്തിയത്.16-1-2021 ശനിയാഴ്‌ച പുലര്‍ച്ചെ രണ്ടര മണിയോടെ മഞ്ചേരി പാലക്കുളം എല്‍ പി സ്‌കൂളിനു സമീപമാണ് സംഭവം. വാടകക്ക് താമസിക്കുന്ന ശ്രീനിവാസന്‍ …

കുടുംബ വഴക്കിനിടെ ഭാര്യ കിണറ്റിൽ എടുത്ത് ചാടി. പുറകേ ഭർത്താവും ചാടി. കിണറ്റിൽ കുടുങ്ങിയ ദമ്പതികളെ രക്ഷിച്ചത് അഗ്‌നിശമനസേന Read More

ആലപ്പുഴ കായംകുളം ഫയര്‍ഫോഴ്സിന് പുതിയ ആംബുലന്‍സ്

ആലപ്പുഴ: കായംകുളം അഗ്‌നി രക്ഷാനിലയത്തിന് വാങ്ങിയ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആംബുലന്‍സിന്റെ ഫ്‌ ളാഗ് ഓഫ് യു. പ്രതിഭ എംഎല്‍എ നിര്‍വ്വഹിച്ചു. എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും 17 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ ആംബുലന്‍സ് വാങ്ങിയത്. കായംകുളം അഗ്‌നിരക്ഷാ …

ആലപ്പുഴ കായംകുളം ഫയര്‍ഫോഴ്സിന് പുതിയ ആംബുലന്‍സ് Read More

ഓയില്‍ ചോര്‍ന്നുവീണ വഴുക്കലില്‍പ്പെട്ട്‌ ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു

പുനലൂര്‍:റോഡിലെ വഴുക്കലില്‍ പെട്ട്‌ ആറ്‌ ഇരുചക്രവാഹനങ്ങള്‍ തെന്നിമറിഞ്ഞ്‌ യാത്രക്കാര്‍ക്ക്‌ നിസാര പരിക്കേറ്റു.. കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ തണ്ണിവളവില്‍ ആഗസ്റ്റ്‌ 30 ഞായറാഴ്‌ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം .ടാങ്കര്‍ ലോറിയില്‍ നിന്ന്‌ ഓയില്‍ ചോര്‍ന്ന്‌ വഴിയില്‍ വീണതാണ്‌ വഴുക്കലിന്‌ കാരണമെന്ന്‌ ഫയര്‍ഫോഴ്‌സ്‌ ‌അധികൃതര്‍ …

ഓയില്‍ ചോര്‍ന്നുവീണ വഴുക്കലില്‍പ്പെട്ട്‌ ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു Read More