ഗൂഗിൾ മാപ്പ്നോക്കി യാത്ര ചെയ്ത യുവാക്കൾ എത്തിയത് കാഞ്ഞിരപ്പുഴ വനത്തിൽ

മലപ്പുറം | കാറില്‍ സഞ്ചരിച്ച യുവാക്കളെ വനത്തിലെത്തിച്ച് ഗൂഗില്‍ മാപ്പ് . കാഞ്ഞിരപ്പുഴ വനത്തിലാണ് അധ്യാപകരായ യുവാക്കള്‍ കുടുങ്ങിയത്. ഫൗസി, ഷുഹൈബ്, ഷമീം, അസിം എന്നിവരാണ് വനത്തില്‍ അകപെട്ടത്. അഗ്‌നിരക്ഷാസേനയെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത് പിന്നീട് അഗ്‌നിരക്ഷാസേനയെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇവര്‍ സഞ്ചരിച്ച …

ഗൂഗിൾ മാപ്പ്നോക്കി യാത്ര ചെയ്ത യുവാക്കൾ എത്തിയത് കാഞ്ഞിരപ്പുഴ വനത്തിൽ Read More

കിണറ്റില്‍ വീണ വയോധികയെ രക്ഷിച്ച് തിരുവല്ല അഗ്നിരക്ഷാസേന

മല്ലപ്പള്ളി : കിണറ്റില്‍ അകപ്പെട്ട വയോധികയെ തിരുവല്ല അഗ്നിരക്ഷാസേന രക്ഷിച്ചു. ആനിക്കാട് പഞ്ചായത്ത് ഒൻപതാം വാർഡില്‍ പുളിക്കാമല രാജീവ് ഗാന്ധി കോളനിയില്‍ സരസമ്മ (76) യാണ് സമീപത്തെ പഞ്ചായത്ത് കിണറ്റില്‍ അകപ്പെട്ടത്. സംഭവസ്ഥലത്തുണ്ടായിരുന്ന വാർഡംഗം അജി തിരുവല്ല അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചതിനെ …

കിണറ്റില്‍ വീണ വയോധികയെ രക്ഷിച്ച് തിരുവല്ല അഗ്നിരക്ഷാസേന Read More

.കൂട്ടുകാർക്കൊപ്പം ആറ്റില്‍ ഇറങ്ങിയ കുട്ടി ഒഴുക്കില്‍പ്പെട്ട് മരണമടഞ്ഞു

കൊല്ലം: കല്ലടയാറ്റില്‍ വിദ്യാർത്ഥി മുങ്ങി മരിച്ചു. കുന്നിക്കോട് സ്വദേശി അഹദാണ് മരിച്ചത്. കല്ലടയാറ്റിലെ പത്തനാപുരം കമുകുംചേരിയിലെ കടവിലായിരുന്നു സംഭവം.സ്കൂളിലെ റിപബ്ലിക് ദിനാഘോഷം കഴിഞ്ഞ് മടങ്ങും വഴി കൂട്ടുകാർക്കൊപ്പം ആറ്റില്‍ ഇറങ്ങിയ കുട്ടി ഒഴുക്കില്‍പ്പെടുകയായിരുന്നു . സുഹൃത്തുക്കള്‍ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.തുടർന്ന് ഫയർഫോഴ്സെത്തിയാണ് …

.കൂട്ടുകാർക്കൊപ്പം ആറ്റില്‍ ഇറങ്ങിയ കുട്ടി ഒഴുക്കില്‍പ്പെട്ട് മരണമടഞ്ഞു Read More

ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ നാലുപേർ ഒഴുക്കില്‍പ്പെട്ട് മരിച്ചു

തൃശൂർ: ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട നാല് പേരും മരിച്ചു. ചെറുതുരുത്തി സ്വദേശികളായ കബീർ, ഭാര്യ റെയ്ഹാന, മകള്‍ സെറ (10), കബീറിന്റെ സഹോദരിയുടെ മകൻ സനു എന്ന് വിളിക്കുന്ന ഹയാൻ (12) എന്നിവരാണ് മരിച്ചത്.ജനുവരി 16 ന് വൈകിട്ടാണ് സംഭവം നടന്നത്. …

ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ നാലുപേർ ഒഴുക്കില്‍പ്പെട്ട് മരിച്ചു Read More

കോവളം – കാരോട് ബൈപ്പാസ് റോഡില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ചു : വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പൂവാർ: കോവളം – കാരോട് ബൈപ്പാസ് റോഡില്‍ തിരുപുറം മണ്ണക്കല്‍ അംബേദ്കർ ബസ് സ്റ്റോപ്പിന് സമീപം ടൂറിസ്റ്റ് ബസിന് തീപിടിച്ചു.വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്.ബംഗളൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് 36 യാത്രക്കാരുമായി വന്ന വോള്‍വോ ബസിനാണ് തീ പിടിച്ചത്.ബസിന്റെ മുൻവശത്ത് അപ്രതീക്ഷിതമായി തീയും …

കോവളം – കാരോട് ബൈപ്പാസ് റോഡില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ചു : വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് Read More

കൊല്ലത്ത് ചെരുപ്പ് ഗോഡൗണില്‍ വന്‍ തീപ്പിടുത്തം

കൊല്ലം: കുന്നിക്കോടിന് സമീപം മേലിലയില്‍ ചെരുപ്പ് ഗോഡൗണില്‍ വന്‍ തീപ്പിടുത്തം. 2024 നവംബർ 18 തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം . തീപ്പിടുത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി.മേലില കുറ്റിക്കോണത്ത് മന്നാ വില്ലയില്‍ ബിനു ജോര്‍ജിന്റെ വീടിന് മുകളിലായിരുന്നു ഗോഡൗണ്‍. ഗോഡൗണിലെ 80 ശതമാനത്തിലധികം …

കൊല്ലത്ത് ചെരുപ്പ് ഗോഡൗണില്‍ വന്‍ തീപ്പിടുത്തം Read More

വീട്ടമ്മയുടെ മൃതദേഹം കിടപ്പുമുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍; കട്ടിലും മേല്‍ക്കൂരയും കത്തിയമര്‍ന്നു

പയ്യാവൂര്‍: വീട്ടമ്മയുടെ മൃതദേഹം കിടപ്പുമുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പയ്യാവൂര്‍ വെമ്പുവ കള്ളുഷാപ്പിന് സമീപം താമസിക്കുന്ന നാരായണന്റെ ഭാര്യ കേളോത്ത് ഹൗസില്‍ സുജാത (60)യുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ ഇന്നലെ രാവിലെ 6.50 ഓടെ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ മുറിയിലെ കട്ടിലും …

വീട്ടമ്മയുടെ മൃതദേഹം കിടപ്പുമുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍; കട്ടിലും മേല്‍ക്കൂരയും കത്തിയമര്‍ന്നു Read More

കിണറില്‍ വീണ മധ്യവയസ്‌ക്കനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി

നാദാപുരം: കോഴിക്കോട് ചേലക്കാട് ഫയര്‍ സ്റ്റേഷനടുത്ത് പൂശാരി മുക്കില്‍ കിണറ്റില്‍ വീണയാളെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. വിജയി നിവാസില്‍ സരോജിനിയുടെ വീട്ടിലെ കിണര്‍ വൃത്തിയാക്കി കയറുന്നതിനിടയിലാണ് മലയില്‍ ചന്ദ്രന്‍ (55) മുകളില്‍ നിന്നും പിടി വിട്ട് വെള്ളത്തിലേക്ക് പതിച്ചത്. കിണറില്‍ മുങ്ങിപ്പോകാതെ …

കിണറില്‍ വീണ മധ്യവയസ്‌ക്കനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി Read More

ഒന്ന് നില്‍ക്കു… അപകടങ്ങളെ നേരിടാന്‍ പഠിക്കാം

ജീവന്‍രക്ഷാ ഉപകരണങ്ങള്‍ പരിചയപ്പെടുത്തിയും അപകടങ്ങളെ നേരിടുന്ന രീതികള്‍ പ്രദര്‍ശിപ്പിച്ചും അഗ്‌നിരക്ഷാസേന. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനോട് അനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് അഗ്‌നിരക്ഷാസേനയുടെ ഡെമോ അരങ്ങേറുന്നത്. പെട്ടെന്നൊരു അപകടമുണ്ടാകുമ്പോള്‍ ഒരു നിമിഷം പകച്ച് പോകുന്നവര്‍ക്ക് …

ഒന്ന് നില്‍ക്കു… അപകടങ്ങളെ നേരിടാന്‍ പഠിക്കാം Read More

സ്‌കൂള്‍ ഓഫ് ഡ്രാമ കാംപസില്‍ തീപിടുത്തം

തൃശൂര്‍: സ്‌കൂള്‍ ഓഫ് ഡ്രാമ കാംപസില്‍ തീപിടുത്തം. കാംപസിന് പുറകിലെ പാടത്ത് നിന്നാണ് തീപടര്‍ന്നത്. കോളജിലെ കുട്ടികളുടെ നാടകാവതരണത്തിനുപയോഗിക്കുന്ന സെറ്റിലുള്‍പ്പെടെ തീ പടര്‍ന്നു പിടിച്ചു. നിലവില്‍ തീ നിയന്ത്രണ വിധേയമായി. ആര്‍ക്കും പരിക്കുകളില്ല. തൃശൂരില്‍ നിന്നും അഗ്‌നിരക്ഷാ സേനയെത്തി തീ അണക്കാനുള്ള …

സ്‌കൂള്‍ ഓഫ് ഡ്രാമ കാംപസില്‍ തീപിടുത്തം Read More