
റിപ്പോര്‍ട്ട്
ഫലസ്തീനി അഭയാര്‍ഥികള്‍ കഴിയുന്ന ജെനിന്‍ ക്യാമ്പിലെ വീടുകള്‍ തകര്‍ത്ത് ഇസ്റാഈല്‍ സേന
By ന്യൂസ് ഡെസ്ക്
•
July 6, 2023
വെസ്റ്റ് ബാങ്ക്: ഫലസ്തീനി അഭയാര്‍ഥികള്‍ കഴിയുന്ന ജെനിന്‍ ക്യാമ്പിലെ 80 ശതമാനം വീടുകളും ഇസ്റാഈല്‍ സേന തകര്‍ത്തു. ചില വീടുകള്‍ക്ക് തീയിടുകയാണ് ചെയ്തത്. നിരവധി വാഹനങ്ങളും കുടിവെള്ളം, വൈദ്യുതി ശൃംഖല, റോഡ് അടക്കമുള്ളവയും തകര്‍ത്തിട്ടുണ്ട്. ഇസ്റാഈല്‍ നരനായാട്ടില്‍ മരിച്ച 12 പേരുടെയും...
Read full story

