സെക്രട്ടറിയേറ്റ് കെട്ടിടത്തിൽ തീപിടുത്തം

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് കെട്ടിടത്തിന്റെ നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിൽ അഗ്നിബാധ. 2023 മെയ് 9 രാവിലെ 7.55 ഓടെയാണ് തീപിടുത്തമുണ്ടായത്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപമാണിത്. തീപിടുത്തത്തിൽ ഒരു മുറി കത്തിനശിച്ചു. ഷോർട്ട സർക്യൂട്ടാണ് തീ പിടുത്തത്തിന് …

സെക്രട്ടറിയേറ്റ് കെട്ടിടത്തിൽ തീപിടുത്തം Read More

റിയാദിൽ പെട്രോൾ പമ്പ് ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം , നാല് മലയാളികൾ ഉൾപ്പടെ ആറുപേർ മരിച്ചു

റിയാദ്: റിയാദിൽ കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽ നാല് മലയാളികൾ അടക്കം ആറ് പേർ മരിച്ചു. പെട്രോൾ പമ്പ് ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. 2023 മെയ് 4 വ്യാഴാഴ്ച രാത്രി ഒന്നരയോടെയാണ് തീപ്പിടിത്തമുണ്ടായത്. മരിച്ച മലയാളികളിൽ ഒരാൾ മലപ്പുറം മേൽമുറി സ്വദേശി …

റിയാദിൽ പെട്രോൾ പമ്പ് ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം , നാല് മലയാളികൾ ഉൾപ്പടെ ആറുപേർ മരിച്ചു Read More

യൂണിവേഴ്‌സൽ പ്ലൈവുഡിൽ തൊഴിലാളി തീചൂളയിൽപ്പെട്ടു. രക്ഷാപ്രവർത്തനം തുടരുന്നു

പെരുമ്പാവൂർ: പെരുമ്പാവൂർ – ഓടയ്ക്കാലി യൂണിവേഴ്‌സൽ പ്ലൈവുഡിൽ തൊഴിലാളി തീചൂളയിൽപ്പെട്ടു. കൽക്കത്ത സ്വദേശി നസീർ (23) ആണ് തീ ഹോളിൽപ്പെട്ടത്. 15 അടി ഗർത്തത്തിലേക്കാണ് തൊഴിലാളി വീണത്. 2023 ഏപ്രിൽ 27 ന് രാവിലെ പൈപ്പ് ഉപയോഗിച്ച് നനച്ചു കൊണ്ടിരിക്കുമ്പോൾ അടിഭാഗം …

യൂണിവേഴ്‌സൽ പ്ലൈവുഡിൽ തൊഴിലാളി തീചൂളയിൽപ്പെട്ടു. രക്ഷാപ്രവർത്തനം തുടരുന്നു Read More

റാസൽഖൈമയിൽ വൻതീപിടുത്തം; ആളപായമില്ല

റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിൽ ഷോപ്പിങ് സെന്ററിൽ വൻതീപിടുത്തം. 2023 ഏപ്രിൽ 24 തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. സിവിൽ ഡിഫൻസ് സംഘം മണിക്കൂറുകൾ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അതേസമയം ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. വളരെ …

റാസൽഖൈമയിൽ വൻതീപിടുത്തം; ആളപായമില്ല Read More

മഹാരാഷ്ട്രയിലെ താനെയിൽ വൻതീപിടുത്തം

താനെ : മഹാരാഷ്ട്രയിലെ താനെയിലുള്ള സിനി വണ്ടർ മാളിന് സമീപം വൻ തീപിടുത്തം. താനെയിലെ ഓറിയോൺ ബിസിനസ് പാർക്കിന്റെ പാർക്കിങ്ങിലാണ് തീപിടിത്തമുണ്ടായത്. പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന കാറുകളെല്ലാം കത്തിനശിച്ചു. ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി, തീയണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. 2023 ഏപ്രിൽ …

മഹാരാഷ്ട്രയിലെ താനെയിൽ വൻതീപിടുത്തം Read More

കാൺപൂരിൽ വൻ തീപിടിത്തം; 600 കടകൾ കത്തിനശിച്ചു

കാൺപൂർ: കാൺപൂരിലെ ബൻസ്മണ്ടി മേഖലയിൽ വൻ തീപിടിത്തം. 31/03/23 വെള്ളിയാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ 600 കടകൾ കത്തിനശിച്ചു. എട്ട് മണിക്കൂർ കഴിഞ്ഞിട്ടും തീ നിയന്ത്രണ വിധേയമാക്കാനായില്ല. തീ അണയ്ക്കാൻ 16 അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തുണ്ട്. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. …

കാൺപൂരിൽ വൻ തീപിടിത്തം; 600 കടകൾ കത്തിനശിച്ചു Read More

കുടിയേറ്റക്കാരുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ 40 പേർ മരിച്ചു

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിൽ കുടിയേറ്റക്കാരുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ 40 പേർ മരിച്ചു. 2023 മാർച്ച് 27 തിങ്കളാഴ്ച്ച പ്രാദേശികസമയം രാത്രി പത്തുമണിക്ക് വടക്കൻ മെക്‌സിക്കോ-യുഎസ് അതിർത്തിക്ക് സമീപത്തെ സിയുഡാഡ് ഹുവാരെസിലെ ക്യാമ്പിലാണ് തീപിടുത്തമുണ്ടായത്. ഗ്വോട്ടിമല, വെനസ്വേല, കൊളംബിയ, ഇക്വഡോർ തുടങ്ങിയ രാജ്യങ്ങളിൽ …

കുടിയേറ്റക്കാരുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ 40 പേർ മരിച്ചു Read More

സെക്കന്തരാബാദിൽ വൻ തീപിടിത്തം, പുക ശ്വസിച്ച് ആറ് മരണം, 18 പേരെ രക്ഷപ്പെടുത്തി

ഹൈദരാബാദ് : സെക്കന്താരാബാദിൽ വൻ തീപിടുത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ച് ആറ് പേർ മരിച്ചു. മരിച്ച ആറ് പേരിൽ നാല് സ്ത്രീകളും ഉൾപ്പെടും. സെക്കന്തരാബാദിലെ സ്വപ്ന ലോക് എന്ന വാണിജ്യ സമുച്ചയത്തിലാണ് തീപിടുത്തമുണ്ടായത്. 18 പേരെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി. 13 …

സെക്കന്തരാബാദിൽ വൻ തീപിടിത്തം, പുക ശ്വസിച്ച് ആറ് മരണം, 18 പേരെ രക്ഷപ്പെടുത്തി Read More

തൃശ്ശൂരിൽ കാട്ടുതീ; 100 ഏക്കറോളം വനഭൂമി കത്തി നശിച്ചു, നാലാം നാളും അണയാതെ തീ

തൃശൂർ : പാലക്കാടിന് പിന്നാലെ തൃശ്ശൂരിലും കാട്ടുതീ പടരുന്നു. മരട്ടിച്ചാൽ, മാന്ദാമംഗലം മേഖലയിൽ 100 ഏക്കറോളം വനഭൂമി കത്തി നശിച്ചു. നാലുദിവസമായിട്ടും കാട്ടുതീ അണയ്ക്കാനായില്ല. ചിമ്മിനി വനമേഖലയിൽ നിന്നാണ് കാട്ടുതീ വ്യാപിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. ഫയർ ലൈൻ ഇട്ട് തീ കെടുത്താൻ വനം …

തൃശ്ശൂരിൽ കാട്ടുതീ; 100 ഏക്കറോളം വനഭൂമി കത്തി നശിച്ചു, നാലാം നാളും അണയാതെ തീ Read More

ഗ്യാസ് ലീക്കായി, വീടിന് പുറത്തെ വിറകടുപ്പിൽ നിന്ന് തീ പടർന്ന് അടുക്കള പൂർണ്ണമായി കത്തി നശിച്ചു

പത്തനംതിട്ട: പത്തനംതിട്ട ഊന്നുകല്ലിൽ ഗ്യാസ് ചോർന്ന് വീടിന് തീ പിടിച്ചു. കല്ലായിൽ രതീഷിന്റെ വീടിനാണ് തീ പിടിച്ചത്. വീടിന്റെ പുറത്തെ വിറകടുപ്പിൽ നിന്നാണ് തീ പടർന്നത്. അടുക്കള പൂർണമായും കത്തി നശിച്ചു. അപകടം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പുക കണ്ട് …

ഗ്യാസ് ലീക്കായി, വീടിന് പുറത്തെ വിറകടുപ്പിൽ നിന്ന് തീ പടർന്ന് അടുക്കള പൂർണ്ണമായി കത്തി നശിച്ചു Read More