
റിപ്പോര്‍ട്ട്
മെക്‌സിക്കോ ഉൾക്കടലിൽ എണ്ണ ഖനന കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു
By ന്യൂസ് ഡെസ്ക്
•
July 8, 2023
മെക്‌സിക്കോ: മെക്‌സിക്കോ ഉൾക്കടലിന്റെ തെക്കേ അറ്റത്ത് മെക്‌സിക്കൻ സ്‌റ്റേറ്റ് ഓയിൽ കമ്പനിയായ പെമെക്‌സ് നടത്തുന്ന ഉൾക്കടൽ എണ്ണ ഖനന കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. 07/07/23 വെള്ളിയാഴ്ച പുലർച്ചെ (പ്രാദേശിക സമയം) ഉണ്ടായ തീപിടുത്തത്തിൽ രണ്ട് തൊഴിലാളികൾ മരിക്കുകയും ഒരാളെ...
Read full story


